പങ്കാളിക്ക് നിങ്ങളോടുള്ള താത്‌പര്യം കുറയുന്നു ലക്ഷണങ്ങൾ ഇവയാണ്

പങ്കാളിക്ക് നിങ്ങളോടുള്ള താത്‌പര്യം കുറയുന്നു<br> ലക്ഷണങ്ങൾ ഇവയാണ്സ്നേഹംരണ്ടുപേർ ഒരുമിച്ചു ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനം സ്നേഹമാണ്
സ്നേഹത്തിന്റെ അടിത്തറയുണ്ടെങ്കിൽ മാത്രമേ രണ്ടു മനുഷ്യർക്ക് പങ്കാളികളായി തുടരാൻ സാധിക്കുകയുള്ളുചില ബന്ധങ്ങളിൽ പല കാരണങ്ങൾ കൊണ്ടും വിള്ളൽ വീഴും. പങ്കാളിയോടുള്ള താത്പര്യം കുറയുംപങ്കാളിയോടുള്ള താത്പര്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ പരിശോധിക്കാംഅവോയിഡിങ്പങ്കാളിയെ പല കാര്യങ്ങളിൽ നിന്നും ഒഴിവാക്കുന്ന പ്രവണത.വഴക്കുകൾസംയമനം പാലിക്കാതെ നിരന്തരം വഴക്കുകൾ ഉണ്ടാകുന്നുദേഷ്യംചെറിയ കാര്യങ്ങളിൽ പോലും ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലബ്ലെയിമിങ്ബ്ലെയിമിങ്
എല്ലാ കാര്യങ്ങൾക്കും കുറ്റപ്പെടുത്തുന്നുആശയവിനിമയംസംസാരിക്കുന്നത് കുറയുന്നു. ഒപ്പമുള്ള സമയം ഫോൺ നോക്കികൊണ്ട് ഇരിക്കുകയോ മറ്റോ ചെയ്യുന്നു

Latest News