മുഖത്തെ ചുളിവും കരിവാളിപ്പും മാറാൻ ഈ ടിപ്പ് ശീലമാക്കൂ1തക്കാളിയൊരു ഉത്തമ ഫേസ് പാക്ക് ആണ്
2വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി.
3ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മം കൂടുതൽ ലോലമാകാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും തക്കാളി സഹായിക്കും
4ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
5ഒരു ടീസ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക.
6രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും 1 ടീസ്പൂൺ വെളിച്ചെണ്ണയും1 ടേബിൾ സ്പൂൺ തൈരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
7കരുവാളിപ്പും മുഖക്കുരുവിൻറെ കറുത്ത പാടുകളെയും അകറ്റാൻ തക്കാളി സഹായിക്കും
8തക്കാളിയിൽ ബ്ലീച്ചിങ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്