ഈ 10 ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടികൾ കഴിക്കാറുണ്ടോ?രുചിയുടെ കാര്യത്തിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ മികച്ചതാണെങ്കിലും ഇവയിൽ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ലാത്തതിനാൽ ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. കുട്ടികൾക്ക് ദോഷകരമായ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
മധുരമുള്ള പ്രഭാത ഭക്ഷണങ്ങൾമധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങൾ കുട്ടികൾക്ക് അനാരോഗ്യകരമാണ്. പഞ്ചസാര ഈ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കലോറിയോ, പോഷകങ്ങളോ ഒന്നും അതിൽ നിന്നും കുട്ടികൾക്ക് ലഭിക്കില്ല. ഇവ കുട്ടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.
ഇൻസ്റ്റന്റ് നൂഡിൽസ്അമിതമായ സോഡിയത്തിൻ്റെ അംശം, കുറഞ്ഞ പോഷകങ്ങൾ, രുചി വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ തുടങ്ങിയവ ഇൻസ്റ്റന്റ് നൂഡിൽസിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ ഭക്ഷണം വളരെ മിതമായ അളവിൽ കുട്ടികൾക്ക് നൽകുകയോ അല്ലെങ്കിൽ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുക.
പൊട്ടറ്റോ ചിപ്സ്സ്വാദിഷ്ടമാണെങ്കിലും, കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും രക്തസമ്മർദ്ദ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്ന ഹാനികരമായ പദാർത്ഥങ്ങൾ പൊട്ടറ്റോ ചിപ്സിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അവ കൊടുക്കാതിരിക്കുക
ഫ്രഞ്ച് ഫ്രൈസ്ഫ്രഷ് പച്ചക്കറികളേക്കാൾ കുട്ടികൾക്ക് ഇഷ്ടം ഫ്രഞ്ച് ഫ്രൈകൾ പോലെയുള്ള ഭക്ഷണങ്ങളാണ്. പക്ഷെ ഇവയിൽ കൊഴുപ്പും സോഡിയവും കൂടുതലായതിനാൽ കുട്ടികളിൽ അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.
ആർട്ടിഫിഷ്യൽ നിറങ്ങളിലുള്ള മിഠായികൾതിളക്കമുള്ള നിറങ്ങളും വിവിധ ആകൃതികളും വലുപ്പങ്ങളും ഉള്ള മിഠായികൾ നിങ്ങളുടെ കുട്ടികളുടെ ഫേവറിറ്റ് ആയിരിക്കാം. പക്ഷെ അവയിൽ കൃത്രിമ നിറങ്ങളും സുഗന്ധങ്ങളുമുള്ള പഞ്ചസാര കൂടുതലുള്ളതിനാൽ അവ കുട്ടികൾക്ക് അനാരോഗ്യകരവും പല്ലുകൾക്ക് കേടും വരുത്തുന്നു.
ഹോട്ട് ഡോഗ്സ്വളരെയധികം സംസ്‌കരിച്ച ഈ ഭക്ഷണം കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭക്ഷണത്തിൻ്റെ വർദ്ധിച്ച ഉപയോഗം കുട്ടികളിൽ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഇടയാക്കും.
ചിക്കൻ നഗ്ഗറ്റ്സ്കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഈ ഭക്ഷണത്തിൽ കൊഴുപ്പും വിവിധ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യതേ മോശമായി ബാധിക്കും.
ബർഗ്ഗർ& പിസ്സഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ സാധാരണയായി കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കൂടുതലാണ്. പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ശരീരഭാരം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകും.
കുക്കിസ്& കേക്ക്സ്പേസ്ട്രികളിലും കുക്കികളിലും ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്, കുറഞ്ഞ പോഷകങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് അനാരോഗ്യകരമാണ്.