കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും വിധിച്ച് കോടതി.കോതമംഗലം പാലാപറമ്പിൽ വീട്ടില്‍ പ്രസാദിനാണ് കോടതി ശിക്ഷ വിധിച്ചത്. പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോള്‍ മുതല്‍ 10 വയസു വരെ ഇയാള്‍ പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസിലാണ് കോടതിയുടെ ശിക്ഷാവിധിയുണ്ടായത്.
Read more :
- തൃശൂർ കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം : ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു
- ‘സീതയെ’ ‘ അക്ബറി’ നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യം:വനം വകുപ്പിനെതിരെ വി.എച്ച്.പി
- കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തമിഴ്നാട്ടിലും പഞ്ഞിമിഠായിക്ക് നിരോധനം
- വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്കാരം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക