ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? മുടി പെട്ടന്ന് കൊഴിഞ്ഞു പോകുംപഞ്ചസാരയുടെഅമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും. മുടി കൊഴിയാനും സ്ത്രീകളിലും പുരുഷൻമാരിലും കഷണ്ടി ഉണ്ടാകുന്നതിനും കാരണമാകുന്നു
ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾബ്രെഡ്, പഞ്ചസാര പോലുള്ളവയെല്ലാം ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങളാണ്.ഈ ഭക്ഷണങ്ങൾ ഹോർമോൺ അസന്തുലനത്തിന് കാരണമായേക്കും. അതോടൊപ്പം ഇൻസുലിൻ, ആസ്ട്രോജൻ എന്നിവ വർധിക്കാനും കാരണമാകും. ആൻഡ്രോജൻ രോമകൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ മുടി കൊഴിച്ചലിനും കാരണമാകും
മീൻമെർക്കുറിയുടെ അളവ് കൂടുന്നത് മുടി കൊഴിച്ചലിന് കാരണമായേക്കും. പ്രധാനമായും മീനിലൂടെയാണ് നമ്മുടെ ശരീരത്തിൽ മെർക്കുറിയെത്തുന്നത്. കടൽ മത്സ്യങ്ങളായ അയല, സ്രാവ്, ചിലതരം ട്യൂണ എന്നിവയിൽ മെർക്കുറി കൂടുതലായി അടങ്ങിയിട്ടുണ്ട്.
മദ്യംമുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ് കെരാറ്റിൻ.മുടിക്ക് ഘടന നൽകുന്ന പ്രോട്ടീൻ കൂടിയാണിത്. മദ്യം കഴിക്കുന്നത് പ്രോട്ടീൻ സമന്വയത്തെ പ്രതികൂലമായി ബാധിച്ചേക്കും. ഇത് മുടി ദുർബലമാക്കുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
ജങ്ക് ഭക്ഷണങ്ങൾജങ്ക് ഫുഡുകളിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അമിത വണ്ണത്തിന് കാരണമാകുമെന്ന് മാത്രമല്ല മുടി കൊഴിച്ചലും ഉണ്ടാക്കും.
സോഡമുടിയുടെ രോമകൂപങ്ങളെ നശിപ്പിക്കാൻ കാരണമാകുന്ന അസ്പാർട്ടേം എന്ന കൃത്രിമ മധുരം സോഡയിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് പൂർണമായി ഒഴിവാക്കുന്നതായിരിക്കും നല്ലത്.
മുട്ടമുട്ട പച്ചയ്ക്ക് കഴിക്കരുത്. പച്ച മുട്ടയുടെ വെള്ള, മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ ഉൽപാദനത്തിന് കാരണമായ ബയോട്ടിനെ കുറയ്ക്കുന്നു.മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന അവിഡിൻ ബയോട്ടിനുമായി സംയോജിച്ച് അതിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നതാണ് ഇതിന് കാരണം.