Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Photos

ആരാധകരുടെ മനം കവർന്നു ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി ഹണി റോസ്

Web Desk by Web Desk
Feb 10, 2024, 03:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

രശ്മി ചേച്ചിയുടെ ഫോട്ടോഷൂട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ന്യൂഡ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങുവാനുള്ള കാരണം പറഞ്ഞു നിള നമ്പ്യാർ |Nila Nabiar and reshmi r nair

എമ്മ സ്റ്റോൺ, ബ്രാഡ്‌ലി കൂപ്പർ, മാർഗോട്ട് റോബി: ഓസ്‌കാർ റെഡ് കാർപ്പറ്റ് ഫാഷനിൽ തിളങ്ങി താരങ്ങൾ

ജാംനഗറിലെ കല്യാണ ആഘോഷങ്ങൾക്ക് നിറം പകർന്നു ബോളിവുഡ് താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്ക്

ദേവികയ്ക്ക് തണലായി ഇനി അരവിന്ദ്: ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ| Radhika Thilak Daughter Wedding

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.


ഹണി റോസ്
പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഓരോ വരവിലും വ്യത്യസ്തമായാണ് ഹണി റോസ് എത്തുന്നത്. ഇത്തവണയും ആ മുറ താരം തെറ്റിച്ചില്ല. ഇപ്പോഴിതാ ഏറ്റവും അടുത്തു ഒരു ഉദ്ഘാടനത്തിനു എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

മോഡേൺ ഗ്ലാമറസ് ലുക്കിൽ നിന്നും ട്രെഡിഷണൽ ലുക്കിലേക്ക്
എപ്പോഴും മോഡേൺ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് എത്തുന്നത്. എന്നാൽ ഇത്തവണ എത്തിയത് അൽപ്പം ട്രെഡിഷണൽ ലുക്കിൽ അതിസുന്ദരിയായാണ്. താരം അതിഥിയായി എത്തിയ പരിപാടിയിൽ രഞ്ജിനി ഹരിദാസ് ആയിരുന്നു അവതാരക

ഗോഡസ്
ഗോഡസ് എന്ന് വിളിക്കാവുന്ന തരം വസ്ത്രവും വേഷവിധാനങ്ങളുമായിരുന്നു ഹണി റോസിന്റേത്. ഹണി വന്നുചേർന്നതും പാട്ടിട്ട് ഡാൻസ് ചെയ്ത് ആരാധകരും ആവേശകൊടുമുടിയിലെത്തി.

ഹരം കൊണ്ട് ആരാധകർ
പ്രഭു ദേവ ആടിത്തകർക്കുകയും അത് കണ്ട് എണ്ണമറ്റ വേദികളിൽ പലരും നിറഞ്ഞാടുകയും ചെയ്ത ഗുലെബാവാലി എന്ന ഗാനത്തിനാണ് ഹണിയുടെ ആരാധകരും ചുവടു വച്ചത്. കാഴ്ചക്കാർ ഹരം കൊണ്ടിളകിയതും ഹണിയും അവർക്കൊപ്പം ചുവടുകളുമായി വേദിയിൽ കൂടെക്കൂടി

നിറഞ്ഞുകവിഞ്ഞു ആൾക്കൂട്ടം
ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള തത്രപ്പാട് ഹണി ഉദ്‌ഘാടനത്തിന് പോയ വേദിയിൽ നോക്കിയാൽ കാണാം. ആൾക്കൂട്ടത്തെ വേലികെട്ടി നിയന്ത്രിച്ചു എങ്കിലും അവസരം കിട്ടിയാൽ അവർ പുറത്തേക്ക് ഒഴുകും എന്ന നിലയിലാണ് ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കുന്നത്.

ഹെയർസ്റ്റൈലിലെ മാറ്റങ്ങൾ
എന്തായാലും ആരാധകരുടെ ആവശ്യം മാനിച്ച് ഹണി റോസ് ഹെയർസ്റ്റൈലിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഇപ്പോഴും കളർ പുരട്ടിയ തലമുടിയാണുള്ളത് എങ്കിലും അത് ഹണിയുടെ പതിവ് ശൈലിയിൽ ഭംഗിയായി ചീകി ഒതുക്കി നീളത്തിൽ കിടപ്പുണ്ട്. ഹെയർ സ്റ്റൈൽ കൂടി ചേർന്നപ്പോൾ താരം അതിസുന്ദരിയായി.

സ്ഥിരമായി എത്തുന്ന ആരാധകവൃന്ദം
ഈ വർഷം ആരംഭിച്ചതു മുതൽ നിരവധി ഉദ്ഘാടനങ്ങളാണ് ഹണി റോസിന് ലഭിച്ചത്. എല്ലാ ഉദ്ഘാടനങ്ങളിലും സ്ഥിരമായി എത്തുന്ന ആരാധകവൃന്ദവും താരത്തിനുണ്ട്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഹണി റോസിന്റെ ആരാധികമാരാണ്.

Latest News

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

ദലൈലാമയുടെ പിൻ​ഗാമി; ചൈനയുടെ അധികാര ഭാഷ എന്തിന്??

ആശാ പ്രവര്‍ത്തകര്‍ക്ക് കെപിസിസിയുടെ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.