അരക്കെട്ടിലെ കൊഴുപ്പും നീക്കും, പ്രമേഹവും കുറയ്ക്കും
ഈ ഫ്രൂട്ട് ശീലമാക്കൂവലിയ രുചിയില്ലെങ്കിലും കാണാൻ മനോഹരമായ ഫ്രൂട്ടാണ് ഡ്രാഗൺ ഫ്രൂട്ട്നിരവധി ആരോഗ്യങ്ങളുള്ള ഫ്രൂട്ടാണ് ഇത്ശരീരഭാരംഡ്രാഗണ് ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്. ഇത് നിങ്ങള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാം. ഇത് കൂടുതൽ നേരം വിശപ്പിനെ അടക്കി നിർത്തും
ഗര്‍ഭകാലത്ത് വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നുഡ്രാഗണ് ഫ്രൂട്ടില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍, ഗര്‍ഭകാലത്ത് വിളര്‍ച്ച വരാതിരിക്കാൻ സഹായിക്കും
വേദന സംഹാരിഡ്രാഗണ് ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ വേദന സംഹാരിയായി പ്രവർത്തിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നുഡ്രാഗണ് ഫ്രൂട്ട് കഴിക്കുന്നത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും വിശപ്പ് രഹിതമായി നില്‍ക്കാല്‍ സഹായിക്കുകയും ചെയ്യുന്നു.
ക്യാൻസർവിറ്റാമിന് സിയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്, ഇത് മികച്ച ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധ ശേഷി കാന്‍സറിനെ തടയാന്‍ സഹായിക്കും.