




രാവിലെ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാം. ഇത് അസിഡിറ്റി സാധ്യത കുറയ്ക്കാൻ സഹായിക്കും.

രാവിലെയും വൈകുന്നേരവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇത് വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും

രാവിലെ പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുകൊണ്ട് രാവിലെ വെറും വയറ്റിൽ പച്ചക്കറികൾ പരമാവധി കഴിക്കാൻ ശ്രമിക്കുക.