മലപ്പുറത്ത് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ 3 പേര്‍ക്ക് പരിക്ക്, ഒരു തൊഴിലാളി മണ്ണിനടിയില്‍

മലപ്പുറം: മലപ്പുറം എടപ്പാള്‍ നടക്കാവില്‍ മണ്ണിടിഞ്ഞു വീണ് മൂന്നു പേർക്ക് പരിക്ക്. മതില്‍ നിർമ്മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്.

    

മാണൂർ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം. കൊല്‍ക്കത്ത സ്വദേശിയായ ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News