Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

120 കോടിപ്രവർത്തനമൂലധനംസമാഹരിച്ച്സിംഗപ്പൂർകമ്പനി, ബിലീവ്:ഇന്ത്യയിലുൾപ്പെടെ9 രാജ്യങ്ങളിൽബിസിനസ്

Web Desk by Web Desk
Feb 3, 2024, 06:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഫണ്ടിങ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരിൽ നിന്നുള്ള എഫ്.എം.സി.ജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ് (Believe Pte Ltd). നിലവിലെ നിക്ഷേപകരായ വെന്ററി പാർട്ണർസ്,360 വൺ, ആക്സൽ, ജംഗിൾ വെഞ്ചേഴ്‌സ്, അൽറ്റീരിയ ക്യാപിറ്റൽ, ജെനെസിസ് ആൾട്ടർനേറ്റീവ് വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ തന്നെയാണ് ഫണ്ടിങ്ങിന് പിന്തുണ നൽകിയിട്ടുള്ളത്. 

   

നിലവിൽ ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് “ലഫ്സ്”,“സെയ്‌ൻ ആൻഡ് മൈസ” എന്നിങ്ങനെ രണ്ട് ബ്രാൻഡുകളാണുള്ളത്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ബോഡിസ്പ്രേകളിലൂടെയാണ് ലഫ്സ് എന്ന ബ്രാൻഡ് സുപരിചിതമായത്. മുടിയിഴകളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ കരിംജീരകത്തിന്റെയും ഉള്ളിയുടെയും സത്ത പിഴിഞ്ഞെടുത്തു ചേർത്ത കേശസംരക്ഷണ ഉൽപ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു. നിറയെ ആന്റിഓക്സിഡന്റുകൽ അടങ്ങിയിട്ടുള്ള ഈ ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ ഏറെ സുഖകരമായ പ്രതീതിയും ലഭിക്കുന്നു. ശുദ്ധവും പ്രകൃതിദത്തവുമായ ചേരുവകൾ മാത്രമടങ്ങിയിട്ടുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങളാണ് സെയ്‌ൻ ആൻഡ് മൈസയുടേത്. ചർമം തിളക്കമുള്ളതാക്കാൻ വൈറ്റമിൻ സി ഉൾപ്പെടെയുള്ള ഘടകങ്ങൾ ചേർത്തിട്ടുണ്ട്. ഫേസ്‌വാഷും സെറവും, പകലും രാത്രിയും പുരട്ടാനുള്ള ക്രീമുകളും ഇക്കൂട്ടത്തിൽ ലഭ്യമാണ്.

   

ഉപഭോക്താക്കൾക്ക് ആവശ്യമുള്ള വസ്തുക്കൾ സൗകര്യപൂർവം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വില്പനകേന്ദ്രങ്ങളാണ് ലഫ്‌സിനും സെയ്‌ൻ ആൻഡ് മൈസയ്ക്കുമുള്ളത്. രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ശക്തമായ സാന്നിധ്യമറിയിച്ചു കഴിഞ്ഞ സുദൃഢമായ ഈ നെറ്റ്‌വർക്ക് കൂടുതൽ വിശാലമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്, നൈക ഉൾപ്പെടെയുള്ള പ്രമുഖ ഷോപ്പിംഗ് സൈറ്റുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

   

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുൾപ്പെടെ വ്യാപാരം കൂടുതൽ വിശാലമാക്കാനും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള സജീവശ്രമത്തിലാണ് കമ്പനി. അഞ്ച് ബിസിനസ് യൂണിറ്റുകൾ ഉള്ളതിൽ മൂന്നെണ്ണവും മികച്ച എബിറ്റ്ഡ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നികുതിക്കും പലിശയ്ക്കും മൂല്യാപചയത്തിനും ശേഷമുള്ള കമ്പനിയുടെ പ്രകടനമികവിനെ സൂചിപ്പിക്കുന്നതാണ് എബിറ്റ്ഡ. അടുത്ത ആറ് മാസത്തിനുള്ളിൽ അവശേഷിക്കുന്ന ബിസിനസുകളിലും സമാനമായ നേട്ടം കൈവരിക്കാനുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ കമ്പനി നേരിട്ട് നടത്തുന്ന വില്പനകേന്ദ്രങ്ങളുടെ എണ്ണം 700 ൽ നിന്ന് 1200 ആയി കൂട്ടാനും ലക്ഷ്യമിടുന്നു. തങ്ങളുടെ കമ്പനിയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ്ഈ മൂലധനസമാഹരണത്തിൽ പ്രതിഫലിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ അങ്കിത് മഹാജൻ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയത്തിന് വേണ്ടി പ്രയത്നിക്കാനുള്ള ആത്മവിശ്വാസം കമ്പനിക്കുണ്ട്. ജീവനക്കാരുടെ ഒത്തൊരുമയുടെയും നിക്ഷേപകരുടെ വിശ്വാസത്തിന്റെയും ഉപഭോക്താക്കളുടെ അചഞ്ചലമായ പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറമെ, സൗദി അറേബ്യ, യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ബിലീവിന്‌ ശക്തമായ സാന്നിധ്യമുണ്ട്.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

  

Latest News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ് | Health Department releases route map of Nipah patient undergoing treatment in Kozhikode

മഴ മുന്നറിയിപ്പ് പുതുക്കി; ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത | heavy rain alert in kerala

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies