ശരീരം കാണിക്കുന്ന ഈ ക്യാൻസർ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്2024 Cancer Day theme is Close the Care Gapക്യാൻസർ ലക്ഷണങ്ങൾശരീരത്തിലെ മുഴകൾ ശ്രദ്ധിക്കുകകഴുത്ത്,നെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങളിലാണ് മുഴ കണ്ട് വരുന്നത്.ശ്രദ്ധേയമായ അളവിൽ ഭാരം കുറഞ്ഞിട്ടുണ്ടെങ്കിൽ പരിശോധന നടത്തുക.ചർമ്മത്തിലെ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം.എല്ലായ്‌പ്പോഴും ക്ഷീണം ഉണ്ടെങ്കിൽ പരിശോധന നടത്തുക.