Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie Reviews

LLB: Life Line of Bachelors (2024)| സൗഹൃദങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചിത്രം ‘എൽഎൽബി’: റിവ്യൂ

Web Desk by Web Desk
Feb 3, 2024, 01:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൗഹൃദങ്ങളും അതിലെ കളിചിരികളും തമാശകളും വിഷയമായി വരുന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ്. ക്യാമ്പസ് സൗഹൃദവും നാട്ടിലെ സൗഹൃദവും ന​ഗരങ്ങളിലെ സൗഹൃദവുമെല്ലാം പലതവണ മലയാള സിനിമകളിൽ പശ്ചാത്തലമായി വന്നിട്ടുണ്ട്.

അത്തരത്തിലുള്ള ക്യാമ്പസ് സിനിമകളുടെ ഇടയിലേക്ക് മറ്റൊരു സിനിമയും കൂടെ കടന്നുവരുന്നു. നവാഗതനായ എ.എം. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് എൽ.എൽ.ബി.

ക്യാമ്പസും രാഷ്ട്രീയവും അല്പം സസ്പെൻസും നിറച്ചാണ് എ.എം. സിദ്ദിഖ് എൽ.എൽ.ബി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. കോഴിക്കോടാണ് പശ്ചാത്തലം. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ ലോ കോളേജ് പ്രവേശനവും അവരുടെ സൗഹൃദവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിബി, സൽമാൻ, സഞ്ജു എന്നീ കഥാപാത്രങ്ങളെ മുൻനിർത്തിയാണ് ചിത്രം പൂർണമായും സഞ്ചരിക്കുന്നത്.

ക്യാമ്പസിന്റെ കാഴ്ചകളിലൂടെ പതിയെ തുടങ്ങി മൂവർ സംഘത്തിന്റെ സൗഹൃദവും ചെറിയ തമാശയുമൊക്കെയായാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. എന്നാൽ രണ്ടാംപകുതി ഇതിൽനിന്നും തീർത്തും വിഭിന്നമാണ്.

READ MORE: Poonam Pandey| “അസുഖത്തെക്കുറിച്ചു ഒരു സൂചന പോലും തന്നില്ല: അവൾ വളരെ സന്തോഷവതിയായിരുന്നു”: പൂനത്തെക്കുറിച്ചു സുഹൃത്തും റിയാലിറ്റി ടിവി താരവുമായ സംഭവ്ന സേത്ത്

ക്യാമ്പസ് മോഡിൽ നിന്ന് എൽ.എൽ.ബി രാഷ്ട്രീയ സംഭവങ്ങളിലേക്കും സസ്പെൻസിലേക്കും ചുവടുമാറ്റുകയാണ്. രാഷ്ട്രീയ കൊലപാതകവും രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ നേട്ടത്തിനുവേണ്ടി സമൂഹത്തിന്റെ താഴേത്തട്ടിൽക്കിടക്കുന്ന സ്വന്തം അണികളെ എങ്ങനെ ബലിയാടുകളാക്കുന്നുവെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു.

ReadAlso:

‘വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാണ് ‘കൂലി’; നാഗാര്‍ജുന

നിന്നെക്കൊണ്ട് നാടിനോ വീടിനോ എന്തെങ്കിലും പ്രയോജനമുണ്ടോ? വിമർശകരുടെ ചോദ്യത്തിന് എണ്ണമിട്ട് മറുപടിയുമായ വ്ലോ​ഗർ പ്രശ്നേഷ് അഥവാ രോഹിത്ത് രം​ഗത്ത് | Green House vlogger Rohith

ഞാൻ സേഫ് ആണ്, പക്ഷെ…; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ രക്ഷപ്പെട്ടതിനെ കുറിച്ച് ബാലയുടെ മുൻ ഭാര്യ എലിസബത്ത് ഉദയൻ | Elizabeth Udayan

അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി

സന്ദീപ് റെഡ്‌ഡി വാങ്കയുടെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ ഔട്ട് ?

സിബി, സഞ്ജു, സൽമാൻ എന്നിവരെ യഥാക്രമം ശ്രീനാഥ് ഭാസി, അശ്വത് ലാൽ, വിശാഖ് നായർ എന്നിവർ അവതരിപ്പിക്കുന്നു. തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനമാണ് മൂവരും കാഴ്ചവെച്ചത്.

ഇമോഷണൽ രം​ഗങ്ങളിൽ ശ്രീനാഥ് ഭാസിയും അശ്വതും മുന്നിട്ടുനിൽക്കുന്നുണ്ട്. റോഷൻ റഹൂഫ്, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം.

സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. അനൂപ് മേനോന്റെ അതിഥിവേഷവും മികച്ചതായി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
 

Latest News

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഹമ്മദാബാദ് ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകം; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ

വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം

മുതലപ്പൊഴിയിൽ വീണ്ടും അപകടം; അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.