ലൊസാഞ്ചലസ്: അമേരിക്കൻ നടനും സംവിധായകനുമായിരുന്ന കാൾ വെതേഴ്സ് (76) അന്തരിച്ചു. മരണ കാരണം പുറത്തുവിട്ടില്ലെങ്കിലും വ്യാഴാഴ്ച ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. 50 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 75ൽ അധികം സിനിമകളിലും നിരവധി ടിവി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Carl Weathers will always be a legend. An extraordinary athlete, a fantastic actor, and a great person. We couldn’t have made Predator without him. And we certainly wouldn’t have had such a wonderful time making it. pic.twitter.com/q4CWVVeyTK
— Arnold (@Schwarzenegger) February 2, 2024