Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഏറ്റവും മികച്ച പി.എം.ആർ സേവനങ്ങളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Web Desk by Web Desk
Jan 30, 2024, 07:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലപ്പുറം: കിടപ്പ് രോഗികൾക്കും അംഗവൈകല്യത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവർക്കും ഏറ്റവും മികച്ച അത്യാധുനിക രോഗീപരിചരണവും പുനരധിവാസവുമായി വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗം. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പി.എം.ആർ വിഭാഗങ്ങളിലൊന്നാണ് ഇത്. പ്രതീക്ഷ നഷ്ടപെട്ട ആയിരക്കണക്കിന് രോഗികളാണ് ഇത് വഴി സാധാരാണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്.

    
പ്രമേഹം, പക്ഷാഘാതം, അവയവഛേദം, ഹൃദയാഘാതം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സമയോചിതമായി ഏറ്റവും ഫലപ്രദമായ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിന്റെ പ്രവർത്തനം. ഇവിടുത്തെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റായ ഡോ. ബബീഷ് ചാക്കോയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഏറ്റവും അത്യാധുനിക ചികിത്സയാണ് പ്രധാനം ചെയ്യുന്നത്. പി.എം.ആർ വിഭാഗത്തിലെ വിദഗ്ധർക്കൊപ്പം റിഹാബ് നഴ്‌സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, പ്രോസ്റ്റെറ്റിസ്റ്റുകൾ, ഓർത്തോട്ടിസ്റ്റുകൾ തുടങ്ങിയവരും ചേർന്നാണ് പരിചരണം നൽകുന്നത്. ഓരോ രോഗികളുടെയും രോഗ ചരിത്രം വ്യക്തമായി മനസിലാക്കി പ്രത്യേകമായാണ് ചികിത്സ നിശ്ചയിക്കുന്നത്.
   
വൈകല്യങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കി എത്തിക്കുക എന്നതാണ് പി.എം.ആർ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റ് ഡോ. രജ്ന കെ രവീന്ദ്രൻ പറഞ്ഞു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗം ഇതിന് സർവ്വ സജ്ജമാണ്. മുഴുവൻ ടീമും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മികച്ച പരിചരണം നൽകാനും പ്രത്യേകം പരിശീലനം നേടിയവരാണ് ടീമിലെ എല്ലാവരുമെന്നും അവർ കൂട്ടിച്ചേർത്തു.
   
മസ്‌കുലോസ്‌കെലെറ്റൽ രോഗങ്ങൾ, വിട്ടുമാറാത്ത വേദന, വിവിധ തരം സന്ധി വേദനകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി ഓ.പിയിൽ നിന്ന് തന്നെ ചികിത്സ നൽകുന്ന മസ്‌കുലോസ്‌കെലെറ്റൽ റീഹാബിലിറ്റേഷൻ (ക്രോണിക് പെയിൻ) പ്രോഗ്രാമുകളാണ് മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിൽ ഉള്ളത്. കൈകാലുകൾ മുറിച്ച് മാറ്റിയ രോഗികൾക്ക് കൃതൃമ അവയവങ്ങളുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്നതിനായി പ്രീ-പ്രൊസ്തെറ്റിക്, പ്രോസ്‌തെറ്റിക് പരിശീലനങ്ങളും പ്രമേഹ രോഗികൾക്കായി പ്രമേഹ പാദ പുനരധിവാസവും ഉൾപ്പെടെ നൽകി വരുന്നുണ്ട്.
   
നട്ടെല്ലിന് പരിക്കേറ്റ രോഗികളുടെ പുനരധിവാസം, സ്ട്രോക്ക് പുനരധിവാസം, മസ്തിഷ്ക ക്ഷത പുനരധിവാസം, മസ്തിഷ്കാഘാതങ്ങളുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കൽ, പരിക്ക്, അസുഖം അല്ലെങ്കിൽ വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ കാരണം പ്രവർത്തന വൈകല്യമുള്ള കുട്ടികൾക്ക് പീഡിയാട്രിക് പുനരധിവാസം (സെറിബ്രൽ പൾസി പോലുള്ളവ) തുടങ്ങി നിരവധി ഇൻപേഷ്യന്റ് സേവനങ്ങളും ഇവിടെ ലഭിക്കും. കേടായ കോശങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ഏറ്റവും അത്യാധുനിക റീജനറേറ്റീവ് തെറാപ്പിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പിക്കുള്ള സൗകര്യവും പി.എം.ആർ വിഭാഗത്തിലുണ്ട്. മുറിവ്, സന്ധി വേദന എന്നിവയിൽ നിന്ന് സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ചില രോഗികൾക്ക് ഇത് ഫലപ്രദമാണ്.
   
ഇതിന് പുറമേ മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ട്രൈജമിനൽ ന്യൂറൽജിയ, ക്രോണിക് തലവേദന, ഫേഷ്യൽ പാൾസി, കുഷ്ഠരോഗം, ഹീമോഫീലിയ, കാർഡിയാക് റീഹാബിലിറ്റേഷൻ, ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്സ്, ഒബ്സ്റ്റെട്രിക് റീഹാബിലിറ്റേഷൻ, പൾമണറി റിഹാബിലിറ്റേഷൻ, കാൻസർ പുനരധിവാസം, മസ്തിഷ്ക പുനരധിവാസം,കായിക പുനരധിവാസം തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടുത്തെ മൾട്ടി ഡിസിപ്ലിനറി പി.എം.ആർ വിഭാഗത്തിന്റെ സവിശേഷതയാണ്.
  
മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, പി.എം.ആർ വിഭാഗം കൺസൾട്ടന്റായ ഡോ. രജ്ന കെ രവീന്ദ്രൻ എന്നിവർ, പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് +91 8589000456 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
   

ReadAlso:

ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി റോഡിൽ സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇതു വഴിയുളള യാത്ര ദുരിതം പിടിച്ചത് – the road is broken and the journey is miserable

അനധികൃത സിലിക്കാമണല്‍ ഖനനം: യുവ വ്യവസായിയുടെ ഒറ്റയാള്‍ സമരം

സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയിൽ -private bus driver found hanging

റോഡരികില്‍ ഇറക്കിയിട്ട മെറ്റലില്‍ തെന്നി വീണ് അപകടം സംഭവിച്ച സ്‌കൂട്ടര്‍ യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Latest News

ഡിജിറ്റൽ – സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി | KTU, Digital University appoints interim VC; list submitted to Raj Bhavan

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെ നടപടി | flood relief fund fraud; Ernakulam Collectorate official removed from service

ഐ ഓ സി (യു കെ) ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു; ബിബിൻ രാജ് പ്രസിഡന്റ്‌, രാജുൽ രമണൻ ജനറൽ സെക്രട്ടറി, ജെഫിൻ ജോസ് ട്രഷററും – ioc uk barnsley unit formed

‘ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാൻ മന്ത്രിമാരെ കിട്ടില്ല’; മന്ത്രി കെ രാജൻ | Minister K Rajan Talk about Bharathambha statue

വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു | Cremation of Vipanchika’s baby postponed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.