സംസ്കൃത സർവ്വകലാശാലയിൽ രജിസ്ട്രാ‍ർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക് അപേക്ഷിക്കാം

   

പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സിന് മുകളിൽനാല് വർഷത്തേയ്ക്ക് നേരിട്ടുളള നിയമനമായിരിക്കുംസംസ്ഥാന/കേന്ദ്ര സർക്കാർ/മറ്റ് സർവ്വീസുകളിലുളളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുംഫെബ്രുവരി 29ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണംഓൺലൈൻ അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും രണ്ട് സെറ്റ് പകർപ്പുകൾ രജിസ്ട്രാർശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടി – 683574 എന്ന വിലാസത്തിൽ മാർച്ച് ഏഴിന് മുമ്പായി ലഭിച്ചിരിക്കണംകവറിന് മുകളിൽ ‘APPLICATION FOR THE POST OF REGISTRAR’ എന്ന് എഴുതിയിരിക്കണംകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News