ആദ്യ ദിനത്തെക്കാൾ രണ്ടാം ദിനം ഇരട്ടി കളക്ഷൻ നേടി ആക്ഷൻ എന്റർടൈനർ ‘ഫൈറ്റർ’ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നാറാണ് ‘ഫൈറ്റർ’. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്.
ഇന്ത്യയിൽ നിന്ന് മാത്രം 65 കോടിഇന്ത്യയിൽ നിന്നുമാത്രമുള്ള കള്ളക്ഷനാണ് 65 കോടി. ആഗോള കളക്ഷനിൽ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംനേടിയെന്നാണ് റിപ്പോർട്ടുകൾ.
പഠാന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടൈനർഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
സിനിമയിലെ വിഎഫ്എക്സ് മികവ്ടോം ക്രൂസ് സിനിമയായ ടോപ്പ് ഗണ്ണിനെ ഓർമിപ്പിക്കുന്ന ഗംഭീര രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമ. അത്യുഗ്രൻ വിഎഫ്ക്സ് രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത.
ഹൃതിക് റോഷൻ, ദീപിക പദുക്കോൺഎയര് ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിക്കുന്നത്. ദീപികയും എയർഫോഴ്സ് ഉദ്യോഗസ്ഥയായി എത്തുന്നു.
250 കോടി ബജറ്റ് ചിത്രം250 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരിക്കുന്നത് നടൻ ഹൃത്വിക് റോഷനാണെന്നാണ് വിവരം. റിപ്പോർട്ട് പ്രകാരം 85 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.
‘ഫൈറ്റർ’ ആക്ഷൻ ത്രില്ലർ മൂവിഇന്ത്യന് വ്യോമസേനയിലെ ഏവിയേറ്റര്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ പുൽവാമ ഭീകരാക്രമണവും ബാലാകോട്ടിൽ നൽകിയ തിരിച്ചടിയെയുമൊക്കെ ചിത്രത്തിൽ ചർച്ചയാവുന്നുണ്ട്
ദീപികയുടെ പ്രതിഫലംദീപികയുടെ പ്രതിഫലമാണ് ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നയന്‍താരയോ, കത്രീന കൈഫോ സാമന്തയോ ഒന്നും ദീപികയുടെ പ്രതിഫലത്തിന്റെ അടുത്തില്ല. 20 കോടിയാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയാണ്രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമാണം. വിശാൽ-ശേഖർ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകൻ സത്ചിതായിരുന്നു.