റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.കേരളത്തില്‍ നിന്നും മൂന്നു പേർക്ക് പുരസ്കാരങ്ങള്‍ ലഭിച്ചു . കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയ മലയാളികൾ.
