ചെറുനാരങ്ങ ചെറുതല്ല ഗുണങ്ങൾ പല വിധം
നാരങ്ങയുടെ ഈ ഗുണങ്ങളെ കുറിച്ചറിയാമോ?ചെറുനാരങ്ങയ്ക്ക് വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ആരോഗ്യ ഗുണങ്ങളും നൽകുന്നുഹൃദയാരോഗ്യംവിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ് നാരങ്ങ. ഈ രണ്ട് പോഷകങ്ങളും ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നും ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു
പ്രതിരോധശേഷിപ്രതിരോധശേഷിയ്ക്ക് ഏറ്റവും നല്ലതാന് നാരങ്ങ. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
പെക്റ്റിൻനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന നാരുകൾ അന്നജത്തിന്റെയും പഞ്ചസാരയുടെയും ദഹനത്തിനു സഹായിക്കും മാത്രമല്ല കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഇവ ഉത്തമം .
അമിതവണ്ണംഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് പൂർണ്ണമായി പിഴിഞ്ഞെടുത്ത നാരങ്ങ കഴിച്ചാൽ വണ്ണം കുറയും
ക്യാൻസർക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് നാരങ്ങ
സ്കർവിമോണയിൽ വരുന്നൊരുതരം അസുഖമാണിത്. ഇവ നാരങ്ങ ഉപയോഗിച്ച് മാറ്റാൻ സാധിക്കും