Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

Bndipoor ബന്ദിപ്പൂർ: കാട് കാണാം

Web Desk by Web Desk
Jan 23, 2024, 12:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കാടും മേടും  കണ്ടൊരു യാത്ര നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? കൂട്ടത്തിൽ പുലികളിയും കടവകളെയും കാണാം. ബന്ദിപ്പൂരിലേക്ക് പോയാലോ?

കർണാടകയിലെ ചാമരാജ് നഗറിലാണ് ബന്ദിപ്പൂർ ടൈഗർ റിസർവ്. ഏകദേശം 868.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശം. ബന്ദിപ്പൂർ നാഷനൽ പാർക്ക് എന്ന പേരിലാണ് നേരത്തേ അറിയപ്പെട്ടിരുന്നത്.

d

1973ൽ ‘പ്രോജക്ട് ടൈഗറി’ന് കീഴിൽ ബന്ദിപ്പൂർ ടൈഗർ റിസർവ് സ്ഥാപിതമായി. 1986 മുതൽ ഇത് നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. കേരളത്തിന്റെ മുത്തങ്ങ വന്യജീവി കേന്ദ്രം, കബനി ടൈഗർ റിസർവ് നാഗർഹോള, തമിഴ്‍നാടിന്റെ മുതുമല വന്യ ജീവി സങ്കേതം മുതലായവ അതിരിട്ടു കിടക്കുന്നതിനാൽതന്നെ വലിയ തോതിലുള്ള വന്യ മൃഗസമ്പത്ത് ബന്ദിപ്പൂർ ടൈഗർ റിസർവിലുണ്ട്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷനൽ പാർക്ക് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കടുവാ സങ്കേതം.

2021ലെ കണക്ക് പ്രകാരം ഏകദേശം 126 കടുവകൾ, 2500 ആനകൾ, 300 പുള്ളിപ്പുലികൾ തുടങ്ങി വന്യമൃഗങ്ങൾ ബന്ദിപ്പൂർ ടൈഗർ റിസർവിലുണ്ടെന്ന് ബന്ദിപ്പൂർ പ്രോജക്ട് ടൈഗർ ഡയറക്ടർ എസ്.ആർ. നടേഷ് പറയുന്നു.

തൃശൂർ ജില്ലയിലെ ഗുരുവായൂരിൽനിന്ന് പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ട് പെരിന്തൽമണ്ണ നിലമ്പൂർ വഴി ഊട്ടി-മൈസൂർ റോഡ് വഴിയായിരുന്നു ബന്ദിപ്പൂരിലേക്കുള്ള യാത്ര. ഏതാണ്ട് പന്ത്രണ്ട് മണിയോടെ കർണാടകയുടെ അതിർത്തിയിലുള്ള ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെത്തി. കർണാടക സർക്കാറിന്റെ ഭാഗമായ ജെ.എൽ.ആർ ലോഡ്‌ജും സഫാരിയും നേരത്തേ ഓൺലൈൻ ബുക്ക് ചെയ്തിരുന്നതുകൊണ്ട് ചെക്ക് പോസ്റ്റിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല.

ReadAlso:

ബീച്ച്… പാർട്ടി…വൈബ്; ഗോവ പൊളിയാണ് മച്ചാനെ…

പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ സ്ഥലങ്ങൾ നേരിട്ട് കാണാം; അവസരം ഒരുക്കി നോർവീജിയൻ ക്രൂയിസ് ലൈൻ

വിസ തട്ടിപ്പിൽ വീഴരുത്: യുഎസ് എംബസിയുടെ മുന്നറിയിപ്പ്

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

d

കേരളത്തിന്റെ വനമേഖല പോലെയല്ല കർണാടകയുടേത്. കേരളത്തിന്റേത് നിബിഡവും കൂടുതൽ ഹരിതാഭവുമാണെങ്കിൽ കർണാടകയുടെ വനമേഖല ഡ്രൈ ഫോറസ്റ്റ് ആണ്. വിശാലമായ, നോക്കെത്താത്ത കാടുകൾ. ഇടക്കിടെ മൃഗങ്ങൾ ഇറങ്ങാനുള്ള സാധ്യത അറിയിച്ചുള്ള സർക്കാറിന്റെ മുന്നറിയിപ്പ് ബോർഡുകൾ. യാത്രക്കിടയിൽ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല.

സാധാരണ ഉഷ്ണമേഖല കാലാവസ്ഥയാണ് ബന്ദിപ്പൂരിലുള്ളത്. വരണ്ടതും ചൂടുള്ളതുമായ കാലയളവ് സാധാരണയായി മാർച്ച് ആദ്യം ആരംഭിക്കുകയും ജൂണിൽ മൺസൂൺ മഴയുടെ വരവുവരെ നീണ്ടുനിൽക്കുകയും ചെയ്യും.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

തേക്ക്, അക്കേഷ്യ, റോസ് വുഡ്, മുളകൾ, അത്തി, താന്നി മരങ്ങൾ (ഇത് അത്തി, ഇത്തി, താന്നി ഉൾപ്പെടുന്നവ തൃഫലാദി ചൂർണത്തിനും മറ്റ് ആയുർവേദ മരുന്നുകൾക്കുമുള്ള ചേരുവയാണ്), ചന്ദനമരങ്ങൾ തുടങ്ങി അപൂർവയിനം സസ്യങ്ങളും ബന്ദിപ്പൂരിന്റെ പ്രത്യേകതയാണ്. വിവിധയിനത്തിൽപെട്ട ചെറുതും വലുതുമായ മുള്ളുള്ളതും ഇല്ലാത്തതുമായ മുളകൾ മറ്റൊരു സവിശേഷതയാണ്. ആന, കരടി, കുരങ്ങ്, മുതലായ മൃഗങ്ങൾക്കും ചില സൂക്ഷ്മ ജീവികൾക്കും മുളകൾ ആഹാരമാകുന്നുണ്ട്.

w

വനത്തിനകത്തുള്ള സർക്കാർ വക ലോഡ്ജിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും സൗകര്യമുണ്ട്. വൈകിട്ട് 3.30നുള്ള സഫാരിയും പിറ്റേന്ന് 6.30നുള്ള സഫാരിയും ഉൾപ്പെടെയുള്ള ആക്ടിവിറ്റികൾ ​വേറെയും. സഫാരി തുറന്ന ജീപ്പിലാണ്. ഉച്ചക്ക് ഒരു മണിക്ക് ചെക്ക് ഇൻ ചെയ്താൽ പിറ്റേന്ന് പുലർച്ചെ 6.30 മുതൽ 9.30 വരെയുള്ള സഫാരി കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് 10.30ന് ചെക്ക് ഔട്ട് ചെയ്യണം.

chungath kundara

ബന്ദിപ്പൂർ വനയാത്രക്കിടെ ആന, കടുവ, പുള്ളിപ്പുലി, കരടി, ചെങ്കീരി, കാട്ടുപോത്ത് (wild guar), കാട്ടുനായ്ക്കൾ (wild dogs) തുടങ്ങി നിരവധി വന്യജീവികളെ കാണാൻ സാധിക്കും . ചുട്ടി പരുന്ത്, ക്രെസ്റ്റഡ് ഹോക് ഈഗിൾ, ഗ്രേറ്റ് എഗ്രെറ്റ്, നീല പൊന്മാൻ, പവിഴക്കാലി, തിത്തിരിപ്പക്ഷി, വിവിധയിനം തത്തകൾ, അരിപ്രാവുകൾ, മലയണ്ണാൻ, എരണ്ടകൾ തുടങ്ങിയവയും കാഴ്ചാനുഭവത്തിനു അനുഭൂതി പകരും. വൈൽഡ് ലൈഫ് അടുത്ത് ആസ്വദിക്കാൻ കഴിയുന്ന ബെസ്റ്റ് സ്​പോട്ടാണ് ബന്ദിപ്പൂർ 

Read also RAM MANDIR അയോധ്യ യാത്ര: അറിയേണ്ടതെല്ലാം

Latest News

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ഇന്ന് ബർത്ത് ചെയ്യും

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും

നീലഗിരിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാരം ഇന്ന്

ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.