മനസ്സ് മുഖ്യം
മാനസികാരോഗ്യം എങ്ങനെ നിലനിർത്താം?നല്ല മനസികാരോഗ്യമുണ്ടെങ്കിലേ നല്ല ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുകയുള്ളു. മെന്റൽ ഹെല്ത്തിനു വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകനാരുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇത് വിഷാദമുൾപ്പെടെ നിരവധി രോഗങ്ങളെ തടയും.
ഫിറ്റ്നസ്വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും ദിനചര്യയുടെ ഭാഗമാക്കുക.
ഉറക്കംആവശ്യത്തിന് ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിക്ക് നല്ല ഉറക്കം ആവശ്യമാണ്.
ശുഭാപ്തി വിശ്വാസംനിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ജീവിതം നന്നായി പോകുന്നില്ലെങ്കിൽക്കൂടി ഒരു പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഉണ്ടാക്കുക.
ചെക്കപ്പ്ഹെൽത്ത് ചെക്കപ്പും പരിശോധനകളും മുടങ്ങാതെ ചെയ്യുക.
അടയാളങ്ങൾഏതെങ്കിലും തരത്തിൽ വിഷാദമുണ്ടെന്ന് തോന്നി കഴിഞ്ഞാൽ മടിക്കാതെ ഡോക്ട്ടറെ കാണുക
പരിശോധനമാനസികാരോഗ്യവിദഗ്ധനെ വർഷത്തില്‍ ഒരിക്കൽ കണ്ട് പരിശോധന നടത്തുക.