ഡീക്കോഡിങ് അയോധ്യ റാം മന്ദിർ1രാമ ജന്മഭൂമിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. കൗതുകകരമായ ആർക്കിടെക്ച്ചറാണ് റാം മന്ദിറിൽ ഉള്ളത്
2നാഗര ആർക്കിറ്റെക്ക്ച്ചറിലാണ് റാം മന്ദിർ പണികഴിപ്പിച്ചിരിക്കുന്നത്
3ആകെ 392 തൂണുകളും 44 വാതിലുകളും ഉണ്ട്.
4മന്ദിറിന് മൂന്ന് നിലകളാണുള്ളത്, ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്
5പ്രധാന ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാമലല്ലയുടെ വിഗ്രഹം) ഒന്നാം നിലയിൽ ശ്രീരാം ദർബാറും ഉണ്ടായിരിക്കും.
6ക്ഷേത്രത്തിൽ ആകെ അഞ്ച് മണ്ഡപങ്ങൾ (ഹാളുകൾ) ഉണ്ട് – നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം
7സിംഗ് ദ്വാരിലൂടെ 32 പടികൾ കയറിയാൽ കിഴക്ക് വശത്തായാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്.
8ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യത്തിനായി ക്ഷേത്രത്തിൽ റാമ്പുകളും ലിഫ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
9ക്ഷേത്രത്തിന്റെ അടിസ്ഥാനം കെട്ടിയിരിക്കുന്നത് 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർസിസി) പാളി ഉപയോഗിച്ചാണ്.
102020 ഫെബ്രുവരി 5 നും 2023 മാർച്ച് 31 നും ഇടയിൽ രാമക്ഷേത്രം പണിയുന്നതിനായി 900 കോടി രൂപ ചെലവഴിച്ചു