ചുങ്കത്ത് ജ്വല്ലറി ഇനി കുണ്ടറയിൽ ഒപ്പം നവീകരിച്ച ഷോറും കൊല്ലത്തും

കൊല്ലം:കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ വെച്ച് ജനുവരി 24ന്  ചുങ്കത്ത് ജ്വല്ലറിയുടെ കുണ്ടറ ഷോറും   ഉദ്ഘാടനവും ജനുവരി 26 ന്  നവീകരിച്ച കൊല്ലം ഷോറും ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.

റിപ്പബ്ലിക്  ദിനാഘോഷത്തെ   അനുബന്ധിച്ച്  നിരവധി മത്സരങ്ങളും നടത്തുന്നതാണ്. നിരവധി മത്സരങ്ങളും  ജനകീയ ക്വിസ്സ് ,ദേശഭക്തിഗാന മത്സരം,ചിത്രരചനാ മത്സരം കലാസന്ധ്യ വീഡിയോ പ്രദർശനങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

റെജിസ്റ്റർ ചെയ്യുവാൻ:http://https://docs.google.com/forms/d/e/1FAIpQLSfNpjIUCWdOzWBP59USvjzvruJU8_TCS1yenXSsdZqNqYJOYA/viewform
കൂടുതൽ അറിയാൻ :tel:9048418843
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക