മൊറയൂർ വി.എച്ച്.എം സ്കൂളിലെ അരി കടത്ത്:കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- ഫ്രറ്റേർണിറ്റി

മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഉച്ചകഞ്ഞിക്കായുള്ള അരി കടത്തിയ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേർണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു.

മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ മുബീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഫഹീം പൂക്കൂട്ടൂർ, സഹൽ ഉമ്മത്തൂർ, ഷബീർ pk, ജസീം സയ്യാഫ്,തസ്‌നീം, നസീഹ, നുസറീന, ആസിഫ് മലപ്പുറം, ജെബിൻ, ഡാനിഷ് എന്നിവർ സംസാരിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News