Cancer Prevention ക്യാൻസർ സാധ്യത കുറയ്ക്കും ഒപ്പം ഗുണങ്ങൾ പലത്
ഈ ഫ്രൂട്ട് ശീലമാക്കൂവിറ്റാമിൻ സി ധാരാളമുള്ള സീതപ്പഴം രോഗപ്രതിരോധശേഷി ഉയർത്തുന്നു.പൊട്ടാസ്യംപൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും സീതപ്പഴം ഉപയോഗിക്കാം.
ശരീരഭാരം കുറയ്ക്കുന്നു. കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കുന്നു.
മാനസിക സമ്മർദ്ദംവിറ്റാമിൻ ബി 6 ന്റെ കലവറയായ സീതപ്പഴം കഴിക്കുന്നതിലൂടെ നമ്മുടെ മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നുഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ, എപിഗല്ലോകാടെക്കിൻ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് നിർത്തും. ഈ പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.
കണ്ണിന്റെ ആരോഗ്യംനേത്ര ആരോഗ്യ മെച്ചപ്പെടുത്തുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
ആൻറി ഇൻഫ്ളമറ്റോറിആൻറി ഇൻഫ്ളമറ്റോറി സംയുക്തങ്ങൾ ധാരാളമായി ഉള്ളതിനാൽ ശരീരം വീക്കം കുറയ്ക്കുവാനും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്.
പ്രമേഹ സാധ്യത കുറയ്ക്കുന്നു.ഇതിൻറെ ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
അകാലനരഇതിലടങ്ങിയിരിക്കുന്ന കോപ്പർ അകാലനര തടയുകയും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.