jeera water: വെറും വയറ്റിൽ ജീരക വെള്ളം, ഗുണങ്ങൾ എന്തെല്ലാം?രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പൊതുവേ പറയും.വെറും വയറ്റില്‍ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണുഗ്യാസ്, അസിഡിറ്റിഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ല ദഹനം മെച്ചപ്പെടുത്താനും, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഏറെ ഗുണകരമാണ് ഇത്.
കുടല്‍കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്.
പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവിനെ നിയന്ത്രിക്കാൻ ജീരകത്തിലെ തൈമോക്വിനോൺ എന്ന രാസഘടകം ഏറെ സഹായിക്കുന്നു. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്
കൊളസ്ട്രോള്കൊളസ്ട്രോള് നിയന്ത്രണത്തിനു ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ജീരകം.
തടി കുറയ്ക്കാന്‍ തടി കുറയ്ക്കാന്‍ വെറുംവയറ്റിലെ ജീരകവെള്ളം ഏറെ നല്ലതാണ്. ജീരകം പൊതുവേ കൊഴുപ്പലിയിച്ച് കളയാന്‍ മികച്ചതാണ്. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ജീരകം.
അയണ്അയണ് വര്‍ദ്ധിപ്പിയ്ക്കാനും വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്