അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: നിലവില്‍ വിജയകരമായി സ്വയംതൊഴില്‍ നടത്തിവരുന്ന വിമുക്തഭടന്മാര്‍ക്കും വിമുക്തഭടൻമാരുടെ വിധവകള്‍ക്കും ബാങ്കുകളില്‍ നിന്നോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളില്‍  സ്വയംതൊഴില്‍ പ്രോത്സാഹന ധനസഹായ സബ്‌സിഡി സ്‌കീം പ്രകാരം സൈനിക ക്ഷേമ വകുപ്പില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്  അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2245673.