ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലും മാവേലിക്കര നഗരസഭ പരിധിയിലും കുടിവെള്ള ക്ഷാമമുണ്ടായാല്‍ പഞ്ചായത്ത് / നഗരസഭ അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് വാഹനങ്ങളുടെ റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. മാവേലിക്കര താലൂക്ക് ഓഫീസില്‍ ജനുവരി 24 പകല്‍ മൂന്ന് മണിവരെ ക്വട്ടേഷന്‍ നല്‍കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0479 2302216