സാംസങ് ഗാലക്‌സി എസ് 24 അള്‍ട്രഎസ് 24എ ഐയുടെ പുതിയ ലോകത്തിനു തുടക്കംകുറിച്ചു കൊണ്ടാണ് സാംസങ് ഗാലക്‌സി എസ് 24 പുറത്തെറങ്ങിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻന്റലിജെൻസ് വച്ചുപയോഗിക്കുന്ന നിരവധി ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എസ് 24, എസ് 24+, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് അവതരിപ്പിച്ചത്.
ആകര്‍ഷണംപുതിയ ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമുള്ള ഗാലക്‌സി എസ് 24 അള്‍ട്ര തന്നെയായിരുന്നു അവതരണ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മുന്‍ പതിപ്പുകളോട് കാഴ്ചയില്‍ സാമ്യതയുണ്ടെങ്കിലും പുതിയ ഹാര്‍ഡ് വെയറുകളുമായാണ് മറ്റ് മോഡലുകളും എത്തിയിരിക്കുന്നത്.
വയലറ്റ്, യെല്ലോപഴയ പതിപ്പുകളെ പോലെ മെറ്റല്‍ ഫ്രെയിമും, മുന്നിലും പിന്നിലുമുള്ള ഗ്ലാസ് പാനലുകളും ക്യാമറ മോഡ്യൂളൂം എല്ലാം തന്നെയാണ് എസ് 24, എസ്24+ ഫോണുകളില്‍. ഒനിക്‌സ് ബ്ലാക്ക്, മാര്‍ബിള്‍ ഗ്രേ, കൊബാള്‍ട്ട് വയലറ്റ്, ആംബര്‍ യെല്ലോ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.
ഇന്ത്യഇന്ത്യയിലെ Samsung Galaxy S24 Ultra വില 12GB + 256GB റാമും സ്റ്റോറേജ് കോൺഫിഗറേഷനും 1,29,999 രൂപയിൽ ആരംഭിക്കുന്നു
രൂപ2GB + 512GB, 12GB + 1TB വേരിയന്റുകളിലും യഥാക്രമം 1,39,999 രൂപയ്ക്കും 1,59,999 രൂപയ്ക്കും വിൽക്കും .
Galaxy S24കമ്പനി Galaxy S24 8GB + 256GB, 8GB + 512GB മോഡലുകളിൽ യഥാക്രമം 79,999 രൂപയ്ക്കും 89,999 രൂപയ്ക്കും വിൽക്കും. വാങ്ങുന്നവർക്ക് 12GB + 256GB കോൺഫിഗറേഷനിൽ 99,999 രൂപ വിലയുള്ള Galaxy S24+ ലഭിക്കും, അതേസമയം 12GB + 512GB മോഡലിന് 1,09,999 രൂപയാണ് വില.
ക്വാഡ് ക്യാമറക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണിതില്‍. സെല്‍ഫിയ്ക്കായി 12 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്.