അമ്പലപ്പുഴ മണ്ഡലത്തിലെ ദേശിയ പാത നിർമാണ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു

ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലത്തിലെ ദേശീയപാത നിർമ്മാണപുരോഗതി വിലയിരുത്താൻ എച്ച് സലാം എം എൽ എ യുടെ അദ്യക്ഷതയിൽ കളക്ട്രേറ്റിൽ  യോഗം ചേർന്നു.