ശരീരത്തിലെ വിയർപ്പിന്റെ ദുർഗന്ധം കളയാനുള്ള വഴികളെന്തൊക്കെ?

ശരീരത്തിലെ വിയർപ്പിന്റെ ദുർഗന്ധം കളയാനുള്ള വഴികളെന്തൊക്കെ?കെമിക്കലുകൾഅമിത കെമിക്കലുകൾ ഉള്ള ബോഡി വാഷ്, സോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇവ ശരീരത്തിലെ സ്വാഭാവിക എണ്ണ കളയുകയും കൂടുതൽ ദുർഗന്ധം ഉണ്ടാകുകയും ചെയ്യുന്നുരോമങ്ങൾശരീരത്തിലെ രോമങ്ങൾ കളയുക. ഇവ ബാക്ടീരിയയും, ദുർഗന്ധവും ഉണ്ടാക്കുന്നുഡ്രസ്സ്ഇറുകിയ വസ്ത്രങ്ങൾ ഉപേക്ഷിക്കുക. കോട്ടൺ, ലിനൻ എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുകപെർഫ്യൂംപെർഫ്യൂം കൈ തണ്ട, കഴുത്ത്, തുടങ്ങി നാഡി മർമ്മങ്ങളിൽ ഉപയോഗിക്കുകവെള്ളംധാരാളം വെള്ളം കുടിക്കുക

Latest News