Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഫാർമസി രംഗത്തെ ജനേദ്രാഹ നടപടികൾ അവസാനിപ്പിക്കുക:പാസ്വ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Web Desk by Web Desk
Jan 13, 2024, 03:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം:ഫാർമസ്യൂട്ടിക്കൽസ് ആൻറ് സെയിൽസ് മാനേജേഴ്സ് വെൽഫെയർ അസോസിയേഷൻ (പാസ്വ) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെഅ ന്യായ വിലക്കുകൾ അവസാനിപ്പിക്കുക, പ്രവേശന ഫീസുകൾ റദ്ദാക്കുക, മാനേജർമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഓൺലൈൻ വിൽപനയുടെ  ക്രഡിറ്റ് വിപണന തൊഴിലാളികൾക്ക് നലകുക, മാനേജർമാരുടെ തൊഴിൽ സംരക്ഷണവും മിനിമം വേതനവും ഉറപ്പാക്കുക, ഔഷധങ്ങളുടെയും കൺസ്യൂമർ ഉൽപ്പന്നങ്ങളുടെയും വിപണനവും സുരക്ഷിതവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

.

വവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി ജോലിചെയ്യുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ മാർച്ചിലും ധർണയിലും പങ്ടെുത്തു. മാനേജർമാരുടെ തൊഴിൽ പ്രശ്നം എന്നതിലുപരി പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് തങ്ങൾ ജന്നയിക്കുന്ന്തെന്നും സർക്കാർ അതിനാവശ്യമായ പരിഹാരം കാണണമെന്നും ഉദ്ഘാടനം ചെയ്ത് സതീഷ് കുമാർ പറഞ്ഞു.

ആശാവർക്കർമാർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ കൂട്ടത്തിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾക്കൊള്ളുമെന്ന് മുൻആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു. ഇവരുടെ തൊഴിൽ പ്രശ്നങ്ങൾ അബിസംബാധനചെയ്ത് ആവശ്യമായ പരിഹാരം കാണാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും ഇവരെ കേൾക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസ്വ ഇന്നയിക്കുന ആവശ്യങ്ങൾ ന്യായമാണെന്നും മരുന്ന് വിൽപന രംഗത്തെ അനാവശ്യ പ്രവണതകൾ കടന്നുവരുന്നുണ്ടെന്നും അതിന് തടയിടാൻ ആവശ്യമായ നടപടി സർക്കാർ ശെകക്കൊള്ളണമെന്നും മുൻ എം.എൽ.എയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രികൾ നേരിട്ട് മരുന്ന് ഉൽപാദനം തുടങ്ങിയ ആരോഗ്യമേഖലയിലത് ഗുരുതര പ്രത്യാഖാതമുണ്ടാക്കും. മനുഷ്യെൻറ ജീവൻ പന്താടുന്ന ഈ പ്രശ്നത്തിന് നിയന്ത്രണം കൊണ്ടുവരണം. പാസ്വ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാവണമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ തെൻറ പാർട്ടി അംഗങ്ങൾ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഇത്രയും പ്രാധാന്യമേറിയ ജീവത്പ്രശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കണമെന്നും അങ്ങെനെയാവുമ്പോൾ അധികാരികൾ നിങ്ങൾക്കരികിലേക്ക് വരുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ സമരത്തിനപ്പുറം സജീവ ചർച്ചയായി ഉയർത്തിക്കൊണ്ടുവരണം. ഈ പ്രശ്നങ്ങൾ കേന്ദ്ര ആരോഗ്യമരന്തി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പ്രൈവറ്റ് ഫാർമസി കൗൺസിൽ സംസ്ഥാന സെക്രട്ടറി അജയ്ലാൽ, പാസ്വ ഭാരവാഹികളായ പ്രശാന്ത് ആർ. നായർ, പി. മൻമോഹൻ എന്നിവർ സംസാരിച്ചു. പാസ്വ സംസ്ഥാന സെക്രട്ടറി ദിനേശൻ പിള്ള സ്വാഗതവും യൂനിറ്റ് പ്രസിഡൻറ് ഗിരീഷ്കുമാർ നന്ദിയും പറഞ്ഞു.

വി.എസ്. ഗോപകുമാർ, പ്രദീപ്, എസ്.എസ്. അനീഷ്, എച്ച്. സുനിൽ, നെൽസൺ, നന്ദകുമാർ, ഗിരീഷ്, അഖിൽ, ശ്രീജിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies