ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇലക്ട്രോണിക് സ്പെയേഴ്സ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477- 2282611