Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ശാസ്ത്രമേഖലയില്‍ ഡോ. ജി എന്‍ രാമചന്ദ്രന്‍റെ സംഭാവന നിസ്തുലം: ഡോ. ശേഖര്‍ സി മാണ്ഡെ

Web Desk by Web Desk
Jan 13, 2024, 09:08 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഗോപാലസുന്ദരം നാരായണ അയ്യര്‍ രാമചന്ദ്രനെന്ന ഡോ. ജി.എന്‍ രാമചന്ദ്രന്‍റെ സംഭാവനകളെ കുറിച്ച് പുതിയ തലമുറ വേണ്ടത്ര ബോധവാന്‍മാരല്ലെന്ന് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്ഡെ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ശാസ്ത്രജ്ഞരില്‍ പ്രമുഖനും ഗവേഷണ മേഖലയില്‍ സി വി .രാമന്‍റെ പാരമ്പര്യം പേറുന്ന ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. ശാസ്ത്രമേഖലയിലെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും മാണ്ഡെ പറഞ്ഞു.

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (കെഎസ്സിഎസ്ടിഇ) യുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യില്‍ സംഘടിപ്പിച്ച ഡോ.ജി എന്‍. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 8 മുതല്‍ 11 വരെ കാസര്‍കോട്ട് നടക്കുന്ന മുപ്പത്തിയാറാമത് കേരള സയന്‍സ് കോണ്‍ഗ്രസിന് മുന്നോടിയായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.

എക്സ്റേ ക്രിസ്റ്റലോഗ്രാഫിക്കു പുറമേ പോളിപെപ്റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്സ് തുടങ്ങിയ നിരവധി നവീന ശാസ്ത്രശാഖകളില്‍ മൗലിക സംഭാവനകള്‍ നല്‍കിയ ജി.എന്‍. രാമചന്ദ്രന് നൊബേല്‍ സമ്മാനം ലഭിക്കാതെ പോയത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മാണ്ഡെ പറഞ്ഞു.

സി വി. രാമന്‍റെ ശിഷ്യനായിരുന്നു അദ്ദേഹം. സി.വി. രാമന്‍റെ പ്രസിദ്ധമായ രാമന്‍ ഇഫക്ട് പോലെ ശാസ്ത്രലോകം വിലമതിക്കുന്ന ഡോ.ജി എന്‍. രാമചന്ദ്രന്‍റെ ‘രാമചന്ദ്രന്‍ മാപ്പ്’ / ‘രാമചന്ദ്രന്‍ പ്ലോട്ട്’ ശാസ്ത്രകുതുകികള്‍ക്കും ഗവേഷകര്‍ക്കുമുള്ള വഴികാട്ടിയാണ്.  

പല്ല്, ത്വക്ക്, പേശികള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നതും മനുഷ്യ ശരീരത്തില്‍ 30 ശതമാനത്തിലധികം അടങ്ങിയിട്ടുള്ളതുമായ അതിപ്രധാന പ്രോട്ടീനാണ് കൊളാജന്‍.

ReadAlso:

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഇവയുടെ ട്രിപ്പിള്‍ ഹെലിക്കല്‍ ഘടന കണ്ടെത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജി എന്‍. രാമചന്ദ്രനെ ശാസ്ത്രലോകത്തിന് വിസ്മരിക്കാന്‍ കഴിയില്ല. ശാസ്ത്ര മേഖലയില്‍ അത്രത്തോളം സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന കണ്ടുപിടിത്തമായിരുന്നതിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവശാസ്ത്ര മേഖലകളിലെ ഗവേഷണത്തില്‍ മുന്‍നിരക്കാരനായിരുന്നു ഡോ.ജി.എന്‍.രാമചന്ദ്രനെന്ന് കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും 36-ാമത് കെഎസ്സിന്‍റെ പ്രസിഡന്‍റുമായ പ്രൊഫ.കെ.പി.സുധീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കെഎസ്സിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാല് സ്മാരക പ്രഭാഷണങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രമേഖലകളില്‍ മായാത്ത മുദ്ര പതിപ്പിച്ച കേരളത്തില്‍ ജനിച്ച പ്രഗത്ഭരായ ശാസ്ത്രജ്ഞരെ ജനങ്ങളുടെ മനസിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായകമാകും.

ശാസ്ത്രരംഗത്ത് വളരെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടും ജി എന്‍. രാമചന്ദ്രന് നൊബേല്‍ സമ്മാനം ലഭിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നതായി ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

ജെയിംസ് വാട്ട്സണും, ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ.യുടെ ഘടന കണ്ടെത്തിയ സമയത്തു തന്നെയാണ് ജി.എന്‍ രാമചന്ദ്രനും സഹഗവേഷകന്‍ കര്‍ത്തായും കൊളാജന്‍റെ ട്രിപ്പിള്‍ ഹെലിക്സ് ഘടനയെ സംബന്ധിച്ച കണ്ടെത്തല്‍ ശാസ്ത്രലോകത്ത് അവതരിപ്പിച്ചത്. കംപ്യൂട്ടഡ് ടോമോഗ്രാഫിയുടെ (സിടി) പിതാവ് കൂടിയാണ് അദ്ദേഹം.

ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമനുമായുള്ള സംസര്‍ഗത്തിലൂടെയാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ നിന്ന് ബയോഫിസിക്സിലേക്ക് ജി എന്‍. രാമചന്ദ്രന്‍ ചുവടുമാറ്റിയത്.

ഏത് മേഖലയും ഒരു ഗവേഷകന് പിന്തുടരാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ കൂട്ടിച്ചേര്‍ത്തു.

കെഎസ്സിഎസ്ടിഇ മെമ്പര്‍ സെക്രട്ടറിയും 36-ാമത് കെഎസ്സി ജനറല്‍ കണ്‍വീനറുമായ ഡോ.എസ്.പ്രദീപ് കുമാര്‍ സ്വാഗതവും കെ.എസ്.സി.എസ്.ടി.യിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും ഫോക്കല്‍ തീം ആന്‍ഡ് മെമ്മോറിയല്‍ ലക്ചര്‍ കണ്‍വീനറുമായ ഡോ.ബിനുജ തോമസ് നന്ദിയും പറഞ്ഞു.

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies