ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആലപ്പുഴ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്ന് പാറ്റേണ്‍ സി.ബി.സി. പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായവര്‍ക്ക് പലിശ, പിഴപ്പലിശ ഇളവുകളോടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടി.