കോട്ടയം :കോട്ടയം അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി.അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി (63) നെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു