ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിലേക്ക് കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ ഡിസൈനര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ഫാഷന്‍ ടെക്നോളജിയില്‍ ബിരുദം. താത്പര്യമുള്ളവര്‍ ജനുവരി 25-ന് മുന്‍പായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04772252341, 8547052341