പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാർട്ടം ഡിപ്രെഷൻ എന്താണ്?അമ്മമാർ എന്തും സഹിക്കാൻ കഴിവുള്ളവരാണ് എന്നല്ലേ സാമൂഹിക കാഴ്ചപ്പാട്? എന്നാൽ അങ്ങനെയല്ല മാനസികാരോഗ്യം വളരെ പ്രധാനമാണ്. പ്രസവശേഷം സ്ത്രീകളിൽ കണ്ടു വരുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ
പോസ്റ്റ്പാർട്ടം ഡിപ്രെഷൻപ്രസവ ശേഷമുള്ള മൂന്നോ നാലോ ദിവസത്തിനിടെ പലരിലും ഈ പ്രശ്നം ആരംഭിയ്ക്കും. ചിലരില്‍ ദിവസങ്ങള്‍ മാത്രം നിലനില്ക്കുകയും മറ്റ് ചിലരില്‍ ആഴ്ചകളോളം ഈ അവസ്ഥ തുടരുകയും ചെയ്യും. ബേബി ബ്ലൂ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ സ്ത്രീകളുടെ മനസികാരോഗ്യത്തിൽ പല വിധ വ്യത്യാസങ്ങൾ സംഭവിക്കും
ലക്ഷണങ്ങൾ എന്തെല്ലാം?1അമിതമായ കരച്ചിൽ.
2കുഞ്ഞിനെ സ്നേഹിയ്ക്കാനും പരിചരിയ്ക്കാനുമുള്ള ബുദ്ധിമുട്ട്.
3വിശപ്പ് കുറയുകയോ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയോ ചെയ്യുക.
4ഉറക്ക കുറവ് അല്ലെങ്കിൽ വളരെയധികം സമയം ഉറങ്ങുന്നത്.
5മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ആവർത്തിച്ചുള്ള ചിന്തകൾ