Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ന​ഗരം കാണാൻ ‘നവകേരള’ മോഡൽ ബസ്:കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്സെത്തി.

Web Desk by Web Desk
Jan 7, 2024, 03:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതുവർഷത്തിൽ കെ എസ് ആർ ടി സിയിൽ പുത്തൻ മാറ്റം.തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇനി കെ എസ് ആർ ടി സിയുടെ ഇലക്ട്രിക്ക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം.ഡീസൽ ബസ്സുകൾ ആയിരുന്നു ഇതിന് മുമ്പ് ഈ സംവിധാനത്തിനായി ഉപയോ​ഗിച്ചതെങ്കിൽ ഇപ്പോഴുള്ളത് ഇലക്ട്രിക്ക് ബസ്സാണ് എന്നതാണ് പ്രത്യേകത.

രണ്ട് ബസ്സുകൾക്കാണ് കെ എസ് ആർ ടി സി ഓർഡർ നൽകിയത്.അതിൽ ആദ്യത്തെ ബസ്സാണ് എത്തിയത്.സ്വിഫ്റ്റിന് കീഴിലാണ് ബസ്സ് വാങ്ങിയത്.അതിന് ശേഷം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന് കീഴാലാണ് ബസ്സിന്റെ പ്രവർത്തനം.മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകളാണ് ബസ്സിനുള്ളത്.കയറാനും ഇറങ്ങാനും രണ്ട് വാതിലുകളാണ് ഉള്ളത്.ഒന്ന് മുൻവശത്തും ഒന്ന് പിറക് വശത്തുമാണ്.

മുംബൈയിലെ സ്വിച്ച് മൊബിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നാണ് ബസ് വാങ്ങിയത്.ഒരു കോടി 90 ലക്ഷം രൂപയാണ് ഒരു ബസ്സിന്റെ വില.ബസ്സിനകത്ത് അഞ്ച് ക്യാമറയുണ്ട്, ടിവിയുണ്ട്, മ്യൂസിക്ക് സിസ്റ്റമുണ്ട്.ഡെസ്റ്റിനേഷൻ കാണിക്കുന്ന എൽ ഇ ഡി ഡിസ്‌പ്ലേ ഉണ്ട്.ഓരോ സീറ്റിനടത്തും സ്‌റ്റോപ്പ് എന്ന ബട്ടൺ ഉണ്ട്.ആ ബട്ടണിൽ ഞെക്കി കഴിഞ്ഞാൽ യാത്രക്കാരന് ഇറങ്ങാനുണ്ടെന്ന നിർദ്ദേശം ഡ്രൈവർക്ക് ലഭിക്കും.

9.8 മീറ്ററാണ് ബസ്സിന്റെ ആകെ നീളം, രണ്ട് ചാർചിംഗ് പോയ്ന്റാണ് ബസ്സിനുള്ളത്.ഒരു മണിക്കൂർ കൊണ്ട് പൂർണനമായിട്ടുള്ള ചാർജ് ബസ്സിൽ കയറും.180 കിലോ മീറ്റർ മുതൽ 240 കിലോമീറ്ററിന് അകത്ത് വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കഴിയും എന്നതും ബസ്സിന്റെ പ്രത്യേകതയാണ്.പരമാവധി വേഗത 75 കിലോമീറ്റർ ആണെങ്കിലും നിലവിൽ ക്രമീകരിച്ചിരിക്കുന്നത് 60 കിലോമീറ്റർ ആണ്.

അതേ സമയം, നവ കേരള സദസ്സിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നവ കേരള ബസ്സിന്റെ നിറം തന്നെയാണ് ഈ ബസ്സിനും നൽകിയിരിക്കുന്നത്.പെട്ടെന്ന് നോക്കുമ്പോൾ നവ കേരള ബസ്സാണെന്ന് തോന്നും.തിരുവനന്തപുരത്തെ പ്രധാന ഡെസ്റ്റിനേഷനുകൾ ബസ്സിൽ വരച്ച് വെച്ചിട്ടുണ്ട്.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

Latest News

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies