തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 73 വയസായിരുന്നു.
ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റൽ സർവീസിലെ ഡയറക്ടറായിരുന്ന കെ ഗോപിനാഥൻ നായർ ഭർത്താവാണ്.
സംസ്കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തിൽ.