നവകേരള സദസ്സിന്റെ ഏഴ് വേദികളിലാണ് പ്രതിപക്ഷ നേതാവിന്റെ പറവൂർ നഗരസഭ സദസ്സിന് ഒരു ലക്ഷം സംഭാവന നൽകിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്നെ പരിഹസിച്ചത്.
മുൻസിപ്പൽ കൗൺസിലിന്റെ അനുമതി ഇല്ലാതെയാണ് പണം കൊടുത്തതെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമായിരുന്നു എന്റെ മറുപടി. ബഹു. ഹൈക്കോടതി ഇത് ശരിവച്ചു.
മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്…..
നവകേരള സദസ്സിന്റെ സംഘാടകസമിതിയെക്കൊണ്ട് ഞങ്ങൾ ആ ഒരു ലക്ഷം രൂപ നഗരസഭയിൽ തിരിച്ചടപ്പിച്ചെന്ന്!!
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2Fpfbid08kTwwZhAGUcnwoTkLsxRRSx2v6ARs6r8Rf6gjWNXfimBK6PWMq6KChGHa84RCfxUl&show_text=true&width=500