Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

നൂതന തൊഴില്‍ സാധ്യതകളുടെ പുതുലോകം തുറന്നിട്ട് അസാപിന്റെ ഹൃസ്വകാല കോഴ്‌സുകള്‍

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 5, 2024, 05:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതന സാധ്യതകളുടെ പുതുലോകം തുറന്നിടുന്ന ഹൃസ്വകാല കോഴ്‌സുകളുമായി അസാപ്.

ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഓട്ടോടെസ്‌ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്‌മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്‌ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്‌സുകളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരള നല്‍കി വരുന്നത്.

സിഐഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴിസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാവുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2 മുതല്‍ 2.5 ലക്ഷം വരെ ശമ്പളം ലഭിക്കും.

ഇവര്‍ക്ക് ലോജിസ്റ്റിക് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ്, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് എക്‌സിക്യൂട്ടീവ് തുടങ്ങിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യാനാവും. 75 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. ഫീസ് 36,191 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്   9496999659
 
ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ പ്ലാനിംഗ്, ഡിസൈനിംഗ്, കണ്‍സ്ട്രക്റ്റിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിരുദ പഠനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോടെസ്‌ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്‌മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്‌ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 6 ലക്ഷം രൂപയും, എസന്‍ഷ്യല്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 2 ലക്ഷം രൂപയും ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് tel:8921296469

എസ് സി/ എസ്ടി, മത്സ്യതൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതോ സിംഗിള്‍- പാരന്റ് മാത്രമുള്ളതോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍,  വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 70%വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

45 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 30. ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡവലപ്‌മെന്റ് കോഴ്‌സിന് 7670 രൂപയും, എസന്‍ഷ്യല്‍ ഡിസൈന്‍ കോഴ്‌സിന് 4024 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് tel:8921296469

ReadAlso:

പരിസ്ഥിതി ദിനമാചരിച്ച് അമൃത കോളേജ് ഓഫ് നഴ്‌സിംഗ്

നീറ്റ് – യുജിയുടെ താത്‌കാലിക ഉത്തരസൂചികയും ഉത്തര ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജും പ്രസിദ്ധീകരിച്ചു – neet ug answer key

സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു – kochi amrita hospital

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്; എന്‍ടിപിസി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

കരവിരുതില്‍ ഒരു കരിയര്‍: സംസ്‌കൃതസര്‍വ്വകലാശാലയില്‍ ഫൈന്‍ആര്‍ട്‌സില്‍ യു. ജി. പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂണ്‍ എട്ട്

Latest News

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാര്‍ക്ക് നുണ പരിശോധന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് മികച്ച വിജയം നേടുമെന്ന് എ എ റഹീം

യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാമോ? നേതാക്കളെ വെല്ലുവിളിച്ച് തോമസ് ഐസക്

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

ഇന്ത്യയിൽ മദ്യവിൽപ്പനയിൽ ഉത്തർപ്രദേശ് മുന്നിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.