അൽ ഫുർഖാൻ രക്തദാന ക്യാമ്പ് അൽ ഫുർഖാൻ രക്തദാന ക്യാമ്പ്

അൽ ഫുർഖാൻ മലയാളം വിഭാഗം ജനുവരി 1 പുതുവർഷ ദിനത്തിൽ സൽമാനിയ ഹോസ്പിറ്റലിൽ വച്ചു രക്ത ദാനം നടത്തുന്നു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സെന്ററിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്

നമ്പർ :tel:32328738, 38092855