ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley
ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്payar puzhungiyathu
തേങ്ങ തിരുമ്മിയത് – 5 ടേബിള്‍ സ്പൂണ്‍
പച്ച മുളക് – 2 – 3
ചുമന്നുള്ളി – 3
മഞ്ഞള്‍ പൊടി – കാല് ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങ അരച്ചത് (തിരുമ്മിയ തേങ്ങയുടെ കൂടെ 2 പച്ചമുളക് ,2 ചുമ്മന്നുള്ളി ,ഒരു നുള്ള് മഞ്ഞള്‍ പൊടി ,ഉപ്പും ചേര്‍ത്ത് ചതച്ചെടുക്കുക ) ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക . ഈ രീതിയില്‍ വെച്ചാലും ചെറുപയര്‍ രുചികരമാണ് .