Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഇന്ത്യന്‍ കമ്പനികളെ ശാക്തികരിക്കല്‍: റിസ്‌ക് മാനേജുമെന്റിന് പ്രാധാന്യം നല്‍കി ഐസിഐസിഐ ലൊംബാര്‍ഡ് & ഐആര്‍എം ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Dec 30, 2023, 11:08 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുംബൈ: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, 140 രാജ്യങ്ങളിലായി എന്റര്‍പ്രൈസസ് റിസ്‌ക് മാനേജുമെന്റ് (ഇആര്‍എം) വിലയിരുത്തലുകള്‍ക്കായുള്ള ലോകത്തെ പ്രമുഖ സര്‍ട്ടിഫൈയിലങ് ബോഡിയായ ഐആര്‍എം(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജുമെന്റ്)മായി പങ്കാളികളാകുന്നു.

ഒരു റിപ്പോര്‍ട്ട് പുറത്തുവിടുകയെന്നതിലുപരി ഇന്ത്യ ഐഎന്‍സിയുടെ റിസ്‌ക് മാനേജുമെന്റ് വിലയിരുത്താന്‍ ലക്ഷ്യമിടുന്നു. പ്രവചനാതീതമായ മുന്നോട്ടുള്ള ബിസിനസുകളുടെ യാത്രയില്‍ മുന്നോട്ടുപോകാനുള്ള റോഡ്മാപ്പാണിത്. ഉള്‍ക്കാഴ്ച നല്‍കുകമാത്രമല്ല, അടുത്ത ദശകത്തിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ ആവശ്യമായ പ്രതിരോധശേഷി ഉപയോഗിച്ച് ഇന്ത്യയിലെ കോര്‍പറേറ്റുകളെ ശാക്തീകരിക്കുന്നതിന് അനുയോജ്യമായ പ്രായോഗിക തന്ത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് ജേണിയുടെ സമഗ്രമായ കവറേജാണ് അതിന്റെ പ്രത്യേകത.

റിസ്‌ക് ഐഡിന്റിഫിക്കേഷന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്ന് ആഗോളതലത്തിലും ഇന്ത്യയിലും ഹ്രസ്വകാല, മധ്യകാല അപകടസാധ്യതകള്‍ സമഗ്രമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് കാരണമായ മുന്‍കാല സംഭവങ്ങളില്‍നിന്ന് ഇത് പ്രായഗിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

തയ്യാറെടുപ്പിന്റെ ആവശ്യകത ഊന്നിപ്പറയുന്ന റിപ്പോര്‍ട്ട്, അപകട സാധ്യതകളും അവയുടെ മെച്യുരിറ്റി ലെവലും വിലയിരുത്താന്‍ എന്റിറ്റികളോട് ആവശ്യപ്പെടുന്നു. ആത്യന്തികമായി, റിപ്പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഗൈഡായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഇന്‍കോര്‍പറേറ്റിന്റെ റിസ്‌ക് മാനേജുമെന്റ് പ്രാക്ടീസ് ശക്തിപ്പെടുത്തുന്നിന് തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ കോര്‍പറേറ്റ് സൊലുഷന്‍ ഗ്രൂപ്പ് മേധാവി ശ്രീ. സന്ദീപ് ഗൊറാഡിയ പറഞ്ഞു: ‘ഈ റിപ്പോര്‍ട്ട് പരമ്പരാഗത വിവരങ്ങള്‍ക്ക് അതീതമാണ്, തന്ത്രപ്രധാനമായ വഴികാട്ടിയായി ഇത് പ്രവര്‍ത്തിക്കുന്നു. ശാക്തീകരണത്തോടു കൂടിയുള്ള ഒരു ടൂള്‍ കിറ്റ്. ഇത് അപകടസാധ്യതകള്‍ മനസിലാക്കുക മാത്രമല്ല, റിസ്‌ക് മാനേജുമെന്റിന് അഗാധമായ അറിവുകൊണ്ട് ഇന്ത്യ ഇന്‍കോര്‍പറേറ്റിനെ സജ്ജരാക്കുന്നതിനെക്കുറിച്ചാണിത്.

നാം പുതുവര്‍ഷത്തോട് അടുക്കുമ്പോള്‍, ഈ റിപ്പോര്‍ട്ട് ഞങ്ങളുടെ വഴികാട്ടിയായി മാറുന്നു, സങ്കീര്‍ണതയില്‍ വ്യക്തത നല്‍കുകയും വികസിച്ചുകൊണ്ടിരിക്കുന്ന അപകടസാധ്യതകള്‍ക്കിടയില്‍ ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. അപകടസാധ്യതകള്‍ തടസ്സങ്ങളല്ല, വിജയത്തിലേക്കുള്ള ചവിട്ടുപടികളായ ഒരുഭാവിയിലേക്കുള്ള യാത്രയില്‍ കൂടെ നിന്ന് നയിക്കുന്നു. ഉള്‍ക്കാഴ്ചയോടെയും ദീര്‍ഘവീക്ഷണത്തോടെയും അചഞ്ചലമായ ആത്മവിശ്വാസത്തോടെയും അനിശ്ചിതത്വങ്ങളില്‍ സഞ്ചരിക്കാന്‍ ഞങ്ങളെ സഹായിക്കുന്നു’

ReadAlso:

കേരളത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വളരുന്നു!!

എ.ഐ ബൂം; ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എൻവിഡിയ!!

ഇലക്ട്രിക്ക് വാഹന വായ്പ എളുപ്പത്തിൽ ആനുകൂല്യങ്ങളോടെ നേടാം!!

ആർബിഐക്ക് തലവേദനയായി 2000 രൂപയുടെ നോട്ടുകൾ; 6,099 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും വിപണികളില്‍!!

ഇനി പിപിഎഫിലും സുകന്യ സമൃദ്ധി യോജനയിലും കൂടുതൽ പലിശ നേടാം!!

,

ഐആര്‍എം ഇന്ത്യ അഫിലിയേറ്റിലെ സിഇഒ ശ്രീ ഹര്‍ഷ് ഷാ പറഞ്ഞു: ‘ പ്രൊഫഷണല്‍ വൈദഗ്ധ്യവും ഇന്‍ഷുറന്‍സ് ഇന്റലിജന്‍സും തമ്മിലുള്ള സഹവര്‍ത്തിത്വപരമായ ബന്ധം ചക്രവാളത്തിലെ അപകടസാധ്യതകളുടെ ബഹുമുഖ സ്വഭാവത്തെക്കുറിച്ച് സമഗ്രമായ പര്യവേക്ഷണം നടത്താന്‍ അനുവദിക്കുന്നു.

സൈബര്‍ ഭീഷണികളുടെയും സാങ്കേതിക തടസ്സങ്ങളുടെയും അദൃശ്യമായ ലാന്‍ഡ്‌സ്‌കേപുകള്‍ മുതല്‍ കാലാവസ്ഥ വ്യതിയാനം, ജിയോ പൊളിറ്റിക്കല്‍ ടെന്‍ഷനുകള്‍, സാമൂഹിക വ്യതിയാനങ്ങള്‍ എന്നിവയുടെ മൂര്‍ത്തമായ യാഥാര്‍ഥ്യങ്ങള്‍ വരെ നമ്മുടെ ലോകത്തെ രൂപപ്പെടുത്താന്‍ സജീകരിച്ചിരിക്കുന്ന ഭാവി അപകട തീമുകള്‍ ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നു.

ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ച് ഇആര്‍എം യോഗ്യതകള്‍ക്കായുള്ള ലോകത്തെ മുന്‍നിര സര്‍ട്ടിഫൈയിങ് ബോഡി എന്ന നിലയില്‍ ഭാവിയിലെ അപകടസാധ്യതകളിലേക്കും അവസരങ്ങളിലേക്കും വെളിച്ചംവീശുന്നതിലൂടെ സജീവമായ തന്ത്രങ്ങള്‍ പ്രചോദിപ്പിക്കാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും ഇടയില്‍ തയ്യാറെടുപ്പിന്റെ സംസ്‌കാരം വളര്‍ത്തിയെടുത്താനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രതിരോധശേഷിയുള്ള ഒരു ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കുന്നതിനുള്ള ദീര്‍ഘമായ കാഴ്ചപ്പാട്’.

ആഗോള സ്ഥാപനങ്ങളും ഇന്ത്യയിലെ എതിര്‍ സ്ഥാപനങ്ങളും തമ്മിലുളള അനിവാര്യമായ അസമത്വങ്ങളെ അടിവരയിടുന്ന പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

നിലവിലെ കോര്‍പറേറ്റ് ലാന്‍ഡ്‌സ്‌കേപിലെ അപകടസാധ്യത അറിയുകയും മനസിലാക്കുകയും ചെയ്യുക.

* ശരിയായ കാഴ്ചപ്പാടോടെ റിസ്‌കിനെ കാണുന്നു: ഇന്ത്യന്‍ എതിരാളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള സംരംഭങ്ങള്‍  അപകടകരമായ അന്തരീക്ഷം തിരിച്ചറിയുന്നു. മൊത്തം അപകടസാധ്യതയ്ക്കുള്ള ആഗോള പരിസ്ഥിതി റേറ്റിങ് 5.9നും 6.4നും ഇടയിലാണ്. അതേസമയം, ഇന്ത്യന്‍ സംരംഭങ്ങളുടെ നിരക്ക് പൂജ്യം മുതല്‍ പത്ത് വരെയുള്ള സ്‌കെയിലില്‍ 4.2നും 6.3നും ഇടയില്‍ ആണ്. 10 ആണ് ഏറ്റവും ഉയര്‍ന്ന അപകട സാധ്യത.

* വിടവ് ശ്രദ്ധിക്കുക: ഉയര്‍ന്ന അപകടസാധ്യതകള്‍ അഭിമുഖീകരിക്കുന്നതിന് കൃത്യവും പരിഷ്‌കൃതവും മെച്ചപ്പെടുത്തിയതുമായ തയ്യാറെടുപ്പ് ആവശ്യമാണ്. കണ്ടെത്തലുകള്‍ പ്രകാരം, 67 ശതമാനം ഓര്‍ഗനൈസേഷനുകളും ഉയര്‍ന്ന അപകടസാധ്യതപോലും നേരിടാന്‍ പൂര്‍ണമായും തയ്യാറായിട്ടില്ല.

* റിസ്‌ക് കവറേജ് ഡെഫിഷ്യന്‍സി: പുരോഗതിയുടെ കാലത്ത് അതിന്റെ റിസ്‌ക് മാനേജുമെന്റ് സൊലൂഷന്‍ ഡിസൈന്‍ ഉയര്‍ത്തേണ്ടതുണ്ട്. പ്രതികരിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് സൈബര്‍ സുരക്ഷാ നൈപുണ്യ പരിഹാരമോ അപകടസാധ്യതകള്‍ നേരിയാന്‍ ഇന്‍ഷുറന്‍സുകളോ ഇല്ല. ടാലന്റ് റിസ്‌ക് ആണ് ഏറ്റവും അണ്ടര്‍കവേഡ് റിസ്‌ക്. അവിടെ പ്രതികരിച്ചവരില്‍ 41 ശതമാനം പേര്‍ക്ക് ഒരു പരിഹാരമോ ഇന്‍ഷുറന്‍സോ ഇല്ല.

* അപകടസാധ്യത തിരിച്ചറിയല്‍: ഹൊറിസോണ്‍ സ്‌കാനിങിന്റെ കലയും ഉയര്‍ന്നുവരുന്ന അപകടസാധ്യതകള്‍ തിരിച്ചറിയുന്നതും ഹ്രസ്വവും ഇടത്തരവുമായ റിസ്‌ക് റാങ്കിങ്ങുകള്‍ വളരെ സാമ്യമുള്ളതാണ്-ഉയര്‍ന്നുവരുന്ന അപകടസാധ്യതകളിലും സമാനമായ അപകടസാധ്യതകള്‍ പ്രത്യക്ഷപ്പെടുന്നു. ഹൊറൈസണ്‍ സ്‌കാനിങും ഉയര്‍ന്നുവരുന്ന റിസ്‌ക് ഐഡന്റിഫിക്കേഷനും ഉയര്‍ന്ന മാനേജുമെന്റിന്റെ വൈകാരി മാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമാണ്.

 * പുതിയ ആപകട സാധ്യത തിരിച്ചറിയല്‍-കാലാവസ്ഥ വ്യതിയാനം: കാലാവസ്ഥ വ്യതിയാനത്തിന്റെ അടിയന്തിര സാഹചര്യത്തിന്റെ വില കുറഞ്ഞതായി തുടരുന്നു. എനര്‍ജി ആന്‍ഡ്       യൂട്ടിലിറ്റീസ്, ഹോസ്പിറ്റാലിറ്റി, ഇന്‍ഫ്രസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി മേഖലകള്‍ മാത്രമാണ് കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയായി തിരിച്ചറിഞ്ഞത്.

മികച്ചതല്ലാത്ത കണക്കുകള്‍

*റിസ്‌ക് മാനേജുമെന്റ് 101: ഏതാണ്ട് പകുതി ബിസിനസുകളും(45%) ലെവല്‍ 3ലാണുള്ളത്. പരിവര്‍ത്തനം ആവശ്യമായ സമയമാണെന്ന സൂചനയാണിത് നല്‍കുന്നത്.

*ആഗോള സ്വാധീനം: വിദേശത്തെ സഹോദര സ്ഥാപനങ്ങള്‍ സങ്കീര്‍മാകുന്നു. ഈ ഓര്‍ഗനൈസേഷനുകളില്‍ ഏകദേശം 25% ഇതിനകംതന്നെ മെച്യൂരിറ്റി ലെവല്‍ നാലിന് മുകളിലാണ്.

*മനോഭാവത്തില്‍ മാറ്റം: 45 ശതമാനത്തിലധികം ഓര്‍ഗനൈസേഷനുകളും സുരക്ഷിതമായാണ് നീങ്ങുന്നത്. അപകടസാധ്യതകള്‍ ഒഴിവാക്കാനോ നിയന്ത്രിക്കാനോ മാത്രമുള്ളതാണ്. അവ പോസറ്റീവാകാം അല്ലെങ്കില്‍ റിസ്‌ക് മാനേജുമെന്റ് കഴിവ് ഒരു നേട്ടമാകാമെന്നും അവര്‍ കരുതുന്നില്ല.

ആവശ്യപ്പെടുന്ന സ്‌കില്‍സ്

* സൈബര്‍ പോരാളികള്‍: സൈബര്‍ സുരക്ഷയെന്നത് എല്ലാവരും പിന്തുടരുന്ന നൈപുണ്യമാണ്. സ്‌കില്‍സിനായി ഓര്‍ഗനൈസേഷനുകള്‍ അന്വേഷിക്കുന്ന മേഖലയാണിത്. ഇആര്‍എം വിദഗ്ധരായ(സൈബര്‍ അപകടസാധ്യതകള്‍ ഉള്‍ക്കൊളളുന്ന) നിരവധി ഐആര്‍എം യോഗ്യതയുള്ള പ്രൊഫഷണലുകള്‍ സെക്ടറുകളിലുടനീളം ഡിജിറ്റല്‍ ഉപരോധം സൃഷ്ടിക്കുന്നു.

*ഇന്‍ഷുറന്‍സ് ഐക്യു: ഇന്‍ഷുറന്‍സ് മാനേജുമെന്റ് സമ്പ്രദായങ്ങള്‍ക്ക് മെച്യൂരിറ്റി ഇല്ല, കാരണം പ്രതികരിച്ചവരില്‍ 40 ശതമാനം പേരും ഇന്‍ഷുറന്‍സ് അപകടസാധ്യതകളുടെ ചെലവിന്റെ ഒരു ഘടകം അളക്കുന്നില്ല. ചെലവ് മാനേജുമെന്റ് ഉള്‍പ്പടെയുളള അവരുടെ പരിഹാര രൂപകല്പന മെച്ചപ്പെടുത്തേണ്ടതുണ്ട്.

ബാധ്യതാ ഇന്‍ഷുറന്‍സ്, മറൈന്‍ കാര്‍ഗോ ഇന്‍ഷുറന്‍സ്, എന്‍ജിനിയറിങ് ഇന്‍ഷുറന്‍സ്, ഫയര്‍ ഇന്‍ഷുറന്‍സ് എന്നിവയിലൂടെ സമഗ്രമായ റിസ്‌ക് മാനേജുമെന്റ് സ്ട്രാറ്റജിയിലേയ്ക്ക് മാറ്റാനുള്ള വഴികള്‍ റിപ്പോര്‍്ട്ടില്‍ വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നു

Latest News

അഹമ്മദാബാദ് വിമാന അപകടം; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമെന്ന് എഎഐബി | aaib-about-wsj-report-on-air-india-plane-crash

സാമ്പത്തിക പ്രതിസന്ധി; 1000 കോടി സ‍ർക്കാ‍ർ വീണ്ടും വായ്പ എടുക്കുന്നു | Government moves to take loan of Rs 1000 crore

അനവസരത്തിൽ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം | Minister J Chinchu rani makes controversial remarks About kollam Thevalakkara incident

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ മാറ്റി KSEB | KSEB replaces power line where Mithun died due to shock

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.