സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും

തൃശൂര്‍: ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്‌ടേഴ്‌സ്  ബോര്‍ഡ് യോഗം തീരുമാനിച്ചു.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരിക്കുന്നത്

Latest News