Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ബോക്സ് ഓഫീസ് വിറപ്പിച്ച് മോഹൻലാൽ ചിത്രം ‘നേര്’: ആഗോളതലത്തിൽ ഒരാഴ്ചയിൽ നേടിയത് 40 കോടിയിലധികം

Web Desk by Web Desk
Dec 27, 2023, 03:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോക്സ് ഓഫീസിനെ വിറപ്പിച്ച് മോഹൻലാല്‍ ചിത്രം നേരിന്റെ കുതിപ്പ്. ആഗോള ബോക്സ് ഓഫീസിലെ ഒരാഴ്ചത്തെ കളക്ഷൻ കണക്കുകള്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് പുറത്തുവിട്ടിരിക്കുകയാണ്. നേര് ആഗോളതലത്തില്‍ ആകെ 40 കോടിയില്‍ അധികം നേടി എന്നാണ്

പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. റെക്കോര്‍ഡുകള്‍ പലതും തകരുമെന്നും മോഹൻലാല്‍ സിനിമയുടെ ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു

മലയാളത്തിന്റെ പ്രയങ്കരനായ മോഹൻലാലിനെ കുറേക്കാലത്തിന് ശേഷമാണ് ഇത്തരം ഒരു വമ്പൻ ഹിറ്റ് ലഭിക്കുന്നത് എന്നതാണ് പ്രധാനം. തുടര്‍ച്ചായി പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായി മാറിയിരിക്കുകയാണ് നേര് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

,

കുടുംബപ്രേക്ഷകര്‍ നേരിനെ ഏറ്റെടുത്തുവെന്നാണ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ബോക്സ് ഓഫീസില്‍ വീണ്ടും മോഹൻലാല്‍ തന്റെ ഇരിപ്പിടം നേരിലൂടെ ഉറപ്പിച്ചിരിക്കുകയാണ്.

ഒരു നടനെന്ന നിലയിലും മോഹൻലാലിന് ചിത്രം നിര്‍ണായകമായിരുന്നു. നേരില്‍ മോഹൻലാല്‍ നടത്തിയ പ്രകടനം താരത്തിന്റെ ആരാധകരുടെ പ്രശംസ നേടിയിരിക്കുകയാണ്. താരഭാരമില്ലാതെ നടനായി മോഹൻലാല്‍ ഒരു കഥാപാത്രത്തെ മികവറ്റുതായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് നേരിലെ വക്കീലായ വിജയമോഹനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. അത്രത്തോളം സ്വാഭാവികതയോടെയാണ് മോഹൻലാല്‍ ചിത്രത്തിലെ കഥാപാത്രമായ വിജയമോഹനെ അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു സിനിമയില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ് നേരിന്റെ വിജയം. റിയലിസ്റ്റിക്കായി നേരിനെ അവതരിപ്പിച്ചപ്പോള്‍ മോഹൻലാലിനും ചിത്രം  അഭിമാനിക്കാൻ പോന്നതായി.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

ഒരു ഇമോഷൻ കോര്‍ട് റൂം ചിത്രം എന്ന് നേരത്തെ ജീത്തു ജോസഫ് പ്രമോഷണ്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത് ശരിവയ്‍ക്കുന്നു നേര് കണ്ടവര്‍. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ് തിരക്കഥ എഴുതിയത്.

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies