ശ്രീ നഗര്‍ : ജമ്മുകശ്മീരില്‍ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു