വോട്ടർമാരെ സ്വാധീനിക്കുന്നതിന് മുദ്ര വായ്പയെ വ്യാപകമായി ബിജെപി ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുയാണെന്ന് . തോമസ് ഐസക്ക്. രാജസ്ഥാനിലും ചത്തീസ്ഗഡിലും തെരഞ്ഞെടുപ്പിനുമുന്നേ കോൺഗ്രസ് ഒട്ടേറെ വലിയ ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തി. മദ്ധ്യപ്രദേശിൽ കർണ്ണാടകത്തിലെപ്പോലെ വമ്പൻ ഗ്യാരണ്ടികൾ നൽകി. പക്ഷേ, ഫലമുണ്ടായില്ല. ഇവയെ മറികടക്കാൻ ബിജെപിയെ സഹായിച്ചതിൽ മുദ്രാവായ്പകൾക്കും ഒരു പങ്കുണ്ട്; എന്ന് രേഖപ്പെടുത്തിയ തോമസ് ഐസക്കിന്റെ
ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthomasisaaq%2Fposts%2Fpfbid05KNCxANuDoeqt5VYU7d7c92PKmVBWHKGm8GzEwUPpNNrqX6aDZFdg56Y5mAW4mBbl&show_text=true&width=500