Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Charity

വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു

Web Desk by Web Desk
Dec 20, 2023, 05:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും(12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും.

.

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ് എല്ലാവരും മാതൃകയാക്കേണ്ടാതാണെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പറഞ്ഞു. സമൂഹ നന്മയ്ക്കായി എന്നും നിലകൊള്ളുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ സാരഥിയുമായ ഷിബു ഫ്രാന്‍സിസ് ചമ്മിണിയും ആരംഭിച്ച പ്രാഞ്ചിയേട്ടന്‍സ് അടുക്കള മറ്റുള്ളവരും മാതൃകയാക്കി മുന്നോട്ട് വരികയാണെങ്കില്‍ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടി വരില്ലന്ന് എറണാകുളം എംഎല്‍എ ടി. ജെ വിനോദ് പറഞ്ഞു. 

”വിശപ്പില്ലാത്ത കേരളം എന്ന പദ്ധതി കേരള സര്‍ക്കാരിന് തന്നെയുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാഞ്ചിയേട്ടന്‍സ് അടുക്കള ഊര്‍ജ്ജം പകരും. പ്രാഞ്ചിയേട്ടന്‍സ് അടുക്കള തുടങ്ങാന്‍ മനസ് കാണിച്ച ചമ്മണികോടത്ത് കുടുംബത്തിനും ഷിബു ഫ്രാന്‍സിസ് ചമ്മിണിക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു”, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജില്ല പ്രസിഡന്റ് കൂടിയായ സിഎന്‍ മോഹനന്‍ വെണ്ണല ഉദ്യാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.         

”14 ദിവസം കൊണ്ടാണ് 3000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ഞങ്ങള്‍ ഇതിനായി ഒരുക്കിയത്. പരേതനായ എന്റെ അപ്പച്ചന്‍ ഫ്രാന്‍സിസ് ചമ്മണിയുടെ ജന്മദിനത്തില്‍ തന്നെ ഈ സംരംഭം ആരംഭിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ തന്നെ 250ഓളം ആളുകള്‍ക്ക് ഇവിടെ നിന്ന് ഭക്ഷണം കൊടുക്കുന്നതിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എന്റെ സ്ഥാപനത്തില്‍ തന്നെ മുന്നൂറോളം ജീവനക്കാര്‍ ഉണ്ട്. അവരുടെ ജീവിതത്തിലെ ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ചടങ്ങുകള്‍ പുറത്ത് ആഘോഷിക്കാതെ ഇവിടെ പാവങ്ങള്‍ക്ക് അന്നം കൊടുക്കാന്‍ അവര്‍ തയ്യാറാണ്. എന്റെ കുടുംബവും ജീവനക്കാരുമാണ് ഇത്‌പോലൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ ശക്തി”, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി പറഞ്ഞു.

ഫാ. തോമസ് പുളിക്കല്‍, ഫാ. ജോജി കുത്ത്കാട്ട്, ഫാ. ബാബു വാവക്കാട്ട്, ഫാ. ജോഷി നെടുംപറമ്പില്‍, 46-ാം ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ ബി ഹര്‍ഷല്‍, കാക്കനാട് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സാബു ജോര്‍ജ്, കലൂര്‍ വിജ്ഞാനോദയ വായനശാല പ്രസിഡന്റ് പി. എ. സ്റ്റീഫന്‍, സിനിമ സീരിയല്‍ താരം ഗിന്നസ് പ്രസാദ്, സാലി ഷിബു, ബേബി ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ചമ്മണി, ആഷ്‌ലിന്‍ ഷിബു, അലന്‍ ഷിബു   തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

.  

ReadAlso:

ഇഷ്ടമില്ലാത്ത ഫ്രൂട്ട്സുകളെല്ലാം ഇങ്ങനെ കൊടുത്താൽ കുട്ടികളൊക്കെ കഴിച്ചോളും.

കേരള സ്റ്റൈൽ സോഫ്റ്റ് പൊറോട്ട റെസിപ്പി

ഗ്യാസിന്റെ ബുദ്ധിമുട്ട് പൂർണമായി ഇല്ലാതാക്കാനും അതുപോലെ ഗ്യാസ് കയറി വീർത്ത വയറുകൾ ചുരുങ്ങി ഫ്ലാറ്റ് ആവാനും ഹെൽപ്പ് ചെയ്യുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

കിടിലൻ പുഡിങ് !ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല കഴിച്ചു തന്നെ അറിയണം…! 

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം

Latest News

വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയം

കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകളിലേയ്ക്ക് തീ പടര്‍ന്നു, ഐഎന്‍എസ് സത്‌ലജ് സ്ഥലത്ത്; പൊട്ടിത്തെറി സാധ്യത വെല്ലുവിളി | the-fire-spread-to-more-containers-on-the-ship

‘സ്വത്ത് വെളിപ്പെടുത്തിയില്ല’; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി | petition-in-high-court-to-cancel-priyankas-victory-in-wayanad

വിദേശ രാജ്യങ്ങളിൽ ഭാരതീയൻ സംസാരിച്ചത് എന്ന നിലയ്ക്ക്, റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകും: ശശി തരൂർ എംപി | Shashi tharoor reaction

തീ കുറയുന്നു, കറുത്ത പുക ; ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു | Efforts continue to extinguish fire on Wan hai 503 cargo ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.