ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച; ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത സിനിമയാണ് തടവ്. ബീന ആർ, സുബ്രമണ്യൻ, അനിത, ഇസഹാക്ക് മുസാഫിർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മധ്യവർഗ്ഗത്തിൽ ഉൾപ്പെട്ട വിവാഹമോചിതയായ ഗീത എന്ന സ്ത്രീയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗീതയുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും, അതിജീവനവുമാണ് കഥ പശ്ചാത്തലം.
പ്രേക്ഷക ശ്രദ്ധ നേടിയ ചിത്ര ചലച്ചിത്ര മേളയിൽ അവാർഡ് നേടിയിരുന്നു. സാമൂഹിക പ്രശ്നങ്ങളും, സ്ത്രീ ജീവിത പരിസരവും ക്ലിപ്തമായി അവതരിപ്പിക്കുന്നതിൽ സംവിധയകൻ വിജയിച്ചിട്ടുണ്ട്. “ആളുകൾ സിനിമ കണ്ടിട്ട് ആക്ട്രസ്സിനെ കുറിച്ച് പറയുമ്പോഴാണ് സിനിമ വർക്ക് ആയെന്നു മനസിലാകുന്നത്”- ഫാസിൽ റസാഖ്
ഒരു സിനിമയുടെ വിജയമെന്നത് സിനിമ കണ്ടിറങ്ങിയതിനു ശേഷം പ്രേമേയത്തെ പറ്റി തുടർ ചർച്ചകളുണ്ടാകുന്നതാണ്.
തടവിലെ വിശേഷങ്ങളറിയാം ഒപ്പം സംവിധായകനും ക്രൂവും.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F325457403662416%2F&show_text=false&width=560&t=0